കൊറോണ- വ്യാജസന്ദേശങ്ങള്‍ തിരിച്ചറിയാം, ജാഗ്രതപാലിക്കാം

കൊറോണ വെറസ് ബാധയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ധാരാളം വ്യാജസന്ദേശങ്ങള്‍ ഉടലെടുക്കുന്നുണ്ട്, ആധികാരികത ഉറപ്പു വരുത്താതെ ഒന്നും പ്രചരിപ്പിക്കരുത്. ഇത് നിയമപരമായ കുറ്റം കൂടെയാണ്. വിവരങ്ങൾക്ക് ആധികാരിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കുക. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ സന്ദേശങ്ങള്‍ തിരിച്ചറിയാം.

പക്ഷിപ്പനി – ഭീതിയല്ല, ജാഗ്രതയാണ്‌ പ്രതിരോധം

നാലുവര്‍ഷത്തെ  ഇടവേളയ്‌ക്ക്‌ ശേഷം സംസ്ഥാനത്ത്‌ വീണ്ടും പക്ഷിപ്പനി/ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ രോഗം സ്ഥിരീകരിച്ചിരിക്കുന്നു. പക്ഷികളില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ പകരാനും, രോഗമുണ്ടാകാനുമുള്ള ശേഷിയും ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ക്കുണ്ട്‌. 

ധൈര്യമായി കുടിയ്ക്കാം UHT പാല്‍

സൂക്ഷ്മാണുക്കളുടെ സാന്നിധ്യം മൂലം പെട്ടെന്ന് കേടാവുന്ന വസ്തുവാണ് പാല്‍. പരമ്പരാഗതരീതിയായ പ്ലാസ്ചറൈസേഷനേക്കാള്‍ വളരെ കാര്യക്ഷമമാണ് UHT സാങ്കേതികവിദ്യ. ഉയർന്ന ഊഷ്‌മാവിൽ അണുവിമുക്‌തമാക്കി UHT Technology യിലൂടെ പ്രത്യകതരം പായ്ക്കുകളിലാക്കി വരുന്ന UHT പാലിനെക്കുറിച്ചറിയാം.

Close