പശു – ദാരിയുഷ് മെഹർജുയി

വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ദാരിയുഷ് മെഹർജുയിയും ഭാര്യ വഹിദെ മുഹമ്മദീഫാറും ടെഹ്റാനിൽ കുത്തിക്കൊല ചെയ്യപ്പെട്ടു. 20th IFFK യിൽ ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ 'പശു'...

വിണ്ണിലെ ചന്ദ്രൻ മണ്ണിലെത്തും ! ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള (ജിഎസ്എഫ്‌കെ) ഈ വര്‍ഷം ഡിസംബറില്‍ തിരുവനന്തപുരത്തെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കിൽ ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര-വിജ്ഞാനോത്സവമായി...

മാലി – തദ്ദേശീയ ജ്ഞാനത്തിന്റെ സുന്ദരമായ ദൃശ്യാവിഷ്കാരം

ഡോ. ലിജിഷ എ.ടി.നവകേരള പോസ്റ്റ് ഡോക്ടറൽ ഗവേഷകകേരള സർവ്വകലാശാലFacebookEmail [su_note note_color="#e2f1c1" text_color="#2c2b2d" radius="5"]വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വകുപ്പ് സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ‘മാലി’യെക്കുറിച്ച് വായിക്കാം.. പാതാള തവളയുടെ...

ശോഭീന്ദ്രൻ മാഷ് വിടവാങ്ങി

ജി സാജൻ--ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_note note_color="#e2f1c1" text_color="#2c2b2d" radius="5"]ശോഭീന്ദ്രൻ മാഷ് വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. സംസ്ഥാനത്തെ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികളിലെ...

ജൈവസുരക്ഷയ്ക്ക് ഒരു ആമുഖം : ജൈവസുരക്ഷാ തലങ്ങളെ കുറിച്ചറിയാം

ഡോ.നന്ദു ടി.ജി.Project ManagerThe Institute for Stem Cell Science and Regenerative Medicine (inStem), BengaluruFacebookEmail ജൈവസുരക്ഷ ഒരു ആമുഖം ഡോ.നന്ദു ടി.ജി [su_note note_color="#fbebdb" text_color="#2c2b2d" radius="5"]അടുത്തിടെ കേരളത്തിലുണ്ടായ നിപ രോഗത്തിന്റെ ...

LUCA NOBEL TALK 2023

2032-ലെ ശാസ്ത്ര നോബെൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങൾ പരിചയപ്പെടുത്തുന്ന LUCA NOBEL TALK 2023 ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.  2023 ഒക്ടോബർ 11,12,13 തിയ്യതികളിൽ രാത്രി 7.30 – 8.30 PM വരെയാണ് പരിപാടി. ഡോ.റിജു സി ഐസക് (Physics), ഡോ.വി.രാമൻകുട്ടി (Medicine/Physiology), ഡോ.സംഗീത ചേനംപുല്ലി (Chemistry) എന്നിവർ അവതരണം നടത്തും.

നിർമ്മിതബുദ്ധി കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം

[su_note note_color="#f3eece" text_color="#2c2b2d" radius="5"]അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയ വളരെ പ്രധാനപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ബെൽഫാസ്റ്റിലെ Queen's University യിൽ കമ്പ്യൂട്ടർ ശാസ്ത്രത്തിൽ അദ്ധ്യാപകനായ ദീപക്. പി എഴുതിയ 'നിർമ്മിതബുദ്ധികാലത്തെ സാമൂഹിക...

Close