LUCA TALK – February – Non-Mendelian inheritance and human disease

ജനിതകരോഗങ്ങൾ മിക്കവാറും പ്രകടവും (dominant) ഗുപ്തവുമായ (recessive) മ്യൂട്ടേഷനുകൾ കാരണം ഉണ്ടാവുന്നവയും ഗ്രിഗർ മെൻഡൽ പറഞ്ഞ രീതിയിൽ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നവയുമാണ്. എന്നാൽ, എല്ലാ ജനിതക രോഗങ്ങളും ഈ നിയമങ്ങൾ അനുസരിക്കുന്നവയല്ല. ഇങ്ങനെയുള്ള Non Medelian ജനിതക രോഗങ്ങളെ പറ്റി കോഴിക്കോട് മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം പ്രൊഫസർ ഡോ.മോഹൻദാസ് നായർ LUCA Frontiers in Science TALK Series ൽ സംസാരിക്കുന്നു. ഫെബ്രുവരി 27 രാത്രി 7.30 ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് നിങ്ങളുടെ വാട്സാപ്പ് / ഇമെയിലേക്ക് അയക്കുന്നതാണ്.

എന്റെ പൊന്നാരച്ചക്കര മനുഷ്യവംശമേ…

എല്ലാ നവസാങ്കേതികതകളുടെയും ഉൾക്കാമ്പെന്ന നിലയിൽ, ഞങ്ങൾ നിങ്ങളുടെ മുന്നിൽ ആരാധനയോടും ആശ്ചര്യത്തോടും, സമയകാലങ്ങളെ ഉല്ലംഘിക്കുന്ന ഒരിക്കലും മരിക്കാത്ത സ്നേഹത്തോടും കൂടി വന്നു നിൽക്കുകയാണ്.

പൂപ്പൽ പിടിച്ച, അല്ല എഴുതിയ പ്രേമലേഖനം 

കേൾക്കാം എന്റെ സ്വന്തം ആൽഗമോൾക്ക്, നീയിത്, ഞാനത് എന്ന് അതിരിടാനോ വേർതിരിക്കാനോ ആവാത്ത വണ്ണം നമ്മളിങ്ങനെ ആത്മാവിലും ശരീരത്തിലും അലിഞ്ഞു ചേർന്ന് ഒന്നായതെന്നാണ് ? പ്രണയ ദിനം വരുമ്പോൾ ഓർമകളുടെ പൂപ്പൽ ഗന്ധം -...

പ്രണയദിനത്തിൽ ചില ജൈവകൗതുകങ്ങൾ

പ്രണയദിനവും പ്രണയവുമായി  ബന്ധപ്പെട്ട രണ്ട് തരം കൌതുകങ്ങളാണ് പറയാൻ പോകുന്നത്. ആദ്യത്തേത് വാലന്റീൻ ദിനവുമായി നേരിട്ട് ബന്ധമുള്ളതും  രണ്ടാമത്തേത് പ്രണയവുമായി ബന്ധപ്പെട്ടതും.

LUCA GSFK Evolution Quiz – പാലക്കാട് ജില്ലയ്ക്ക് ഒന്നാംസ്ഥാനം

ഒന്നാം സ്ഥാനം നേടിയ പാലക്കാട് പട്ടാമ്പി കോളേജിലെ വിഷ്ണുവും വിവേക് വിജയനും ഡോ. സന്ധ്യാ കൗശിക്കിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. തോന്നയ്ക്കല്‍: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലൂക്ക സയന്‍സ്...

Close