ബി. സി. ശേഖറും സ്വാഭാവിക റബ്ബറും

റബ്ബർ ഗവേഷണ രംഗത്തെ പ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്നു ബാലചന്ദ്ര ചക്കിംഗൽ ശേഖർ എന്ന ബി.സി.ശേഖർ. കൃത്രിമ റബ്ബറിനെ അപേക്ഷിച്ച് സ്വാഭാവിക റബ്ബറിനുണ്ടായിരുന്ന പല പോരായ്മകളും പരിഹരിക്കുന്നതിന് ബി.സി.ശേഖറിൻറെ ഗവേഷണങ്ങളിലൂടെ സാധിച്ചു. റബ്ബർ സൂക്ഷിച്ചു വെക്കുമ്പോൾ കട്ടി പിടിക്കുന്ന സ്വഭാവം ഒഴിവാക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചു.

കാലാവസ്ഥാ വ്യതിയാനം: 2050 ആകുമ്പോൾ കേരളത്തിൽ ഏതെല്ലാം പ്രദേശങ്ങൾ വെള്ളത്തിലാകാം ?

ലോകത്തെ തീരദേശങ്ങളിൽ കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കാൻ പോകുന്ന മാറ്റങ്ങൾ ‘FLOODED FUTURE’ എന്ന റിപ്പോർട്ടായി വന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇതേ രീതിയിൽ പോയാൽ 2050 ആകുമ്പോഴേക്കും മുപ്പത് കോടി ആളുകൾ താമസിക്കുന്ന പ്രദേശങ്ങൾ സ്ഥിരം വെള്ളക്കെട്ടിനടിയിലാകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

4G-യിലെ സാങ്കേതിക വിദ്യകൾ

നിലവിൽ നാം ഉപയോഗിക്കുന്ന 4G യിലെ സാങ്കേതികവിദ്യകളെ പരിചയപ്പെടാം.മൊബൈൽ സാങ്കേതിക വിദ്യകളെക്കുറിച്ച്‌ സുജിത്കുമാർ എഴുതുന്ന ലേഖനപരമ്പര മൂന്നാംഭാഗം..

നവംബർ 11-ന് ബുധസംതരണം

അടുത്ത നവംബർ 11-ന് ഒരു ബുധസംതരണം (transit of mercury) നടക്കുന്നു. ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ബുധൻ ഒരു വളരെ ചെറിയ പൊട്ടു പോലെ സൂര്യനു കുറുകേ കടക്കും.

Close