നവംബർ 11-ന് ബുധസംതരണം

അടുത്ത നവംബർ 11-ന് ഒരു ബുധസംതരണം (transit of mercury) നടക്കുന്നു. ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ബുധൻ ഒരു വളരെ ചെറിയ പൊട്ടു പോലെ സൂര്യനു കുറുകേ കടക്കും.

കുഷ്ഠരോഗവും അശ്വമേധവും

കുഷ്ഠരോഗം നിർമ്മാർജ്ജനം ചെയ്ത രോഗമല്ല. അത് ആർക്കും വരാം. രോഗബാധിതനായ  മനുഷ്യനിൽ നിന്ന് മാത്രമേ പകരുകയുള്ളൂ എന്നതിനാൽ കണ്ടെത്തപ്പെടാതെയിരിക്കുന്നവരെ കണ്ടെത്തുകയും ചികിത്സിക്കുകയും വേണം.

ലോറൻസിന്റെ ശലഭങ്ങളും അന്തരീക്ഷ പ്രവചനവും

അന്തരീക്ഷാവസ്ഥ പ്രവചിക്കുന്നത് അത്രമേൽ സങ്കീർണ്ണമാണോ? എന്തുകൊണ്ടാണ് പ്രവചനങ്ങൾ പിഴയ്ക്കുന്നത് ?  എങ്ങനെ പ്രവചനകൃത്യത മെച്ചപ്പെടുത്താം ? അന്തരീക്ഷാവസ്ഥയെക്കുറിച്ചും അതിന്റെ പ്രവചനരീതികളെപ്പറ്റിയും വായിക്കാം.

ജന്തുജന്യരോഗങ്ങളും ‘വൺ ഹെൽത്ത്’ സമീപനവും

ജന്തുജന്യരോഗവ്യാപനം തടയുന്നതിന് സമൂഹത്തിന്റെ ഒന്നായ ജാഗ്രത അനിവാര്യമാണ്.മനുഷ്യരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ടോ മരുന്നുപയോഗം കൊണ്ടോ ജന്തുജന്യ രോഗനിയന്ത്രണം സാധ്യമല്ല.

നിങ്ങളുടെ പ്രദേശം 750 ദശലക്ഷം വർഷം മുമ്പ് എവിടെയായിരുന്നെന്ന് കാണാം

ഇപ്പോൾ നമുക്ക് പരിചിതങ്ങളായ പല പ്രദേശങ്ങൾക്കും കാലക്രമത്തിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചു എന്നും അവയുടെ സ്ഥാനം എങ്ങനെയെല്ലാം മാറി എന്നും അറിയുന്നത് രസകരമായിരിക്കില്ലേ?

Close