ചന്ദ്രനിൽനിന്നുള്ള സൂര്യഗ്രഹണക്കാഴ്ച എങ്ങനെയിരിക്കും ?

2019 ഡിസംബര്‍ 26 ന്റെ വലയ സൂര്യഗ്രഹണ സമയത്ത് വാനനിരീക്ഷണത്തിനായി നമുക്ക് ഭാവനയിലേറി ചന്ദ്രനിലേക്കു പോയാലോ? ചന്ദ്രനില്‍ എങ്ങനെയായിരിക്കും ഗ്രഹണം കാണുക ?

നിങ്ങളറിഞ്ഞിരിക്കേണ്ട 10 വനിതാ ജ്യോതിശ്ശാസ്ത്രജ്ഞര്‍

പ്രപഞ്ചോല്പത്തിയുടെ രഹസ്യങ്ങള്‍ തേടി, പ്രപഞ്ചഗോളങ്ങളുടെ ഗതിവിഗതികളന്വേഷിച്ച് ശാസ്ത്രലോകത്തിന് വിലയേറിയ സംഭാവനകള്‍ നല്കിയ വനിതകളായ 10 ജ്യോതിശ്ശാസ്ത്ര ഗവേഷകരെ പരിചയപ്പെടാം.

സൂര്യനെക്കുറിച്ച് പുതിയ കണ്ടെത്തലുകള്‍ പുറത്തു വിടാനൊരുങ്ങി നാസ!

സൂര്യഗ്രഹണമാണ് ഡിസംബര്‍ 26ന്. അതിനു മുന്നേ സൂര്യനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് നാസ. പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശേഖരിച്ച സൂര്യനെക്കുറിച്ചുള്ള ആദ്യ കണ്ടെത്തലാണ് പുറത്തുവരുന്നത്!

എന്തുകൊണ്ട് ഗ്രഹണം ആഘോഷമാക്കണം ?

സൂര്യഗ്രഹണം ഒരു അവസരമാണ്…വിശ്വാസനിബിഢമായ നമ്മുടെ സമൂഹത്തിൽ ശാസ്ത്രത്തിന്റെ യുക്തിയും മനോഹാരിതയും ആഘോഷിക്കാൻ…ഡോ. വൈശാഖൻ തമ്പി സംസാരിക്കുന്നു.

ബുധസംതരണം 2019- വീഡിയോകൾ

2019ലെ ബുധസംതരണം ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ഒരു അപൂര്‍വ്വ അവസരം ആയിരുന്നു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഈ കാഴ്ചയ്ക്ക് ദൃക്സാക്ഷികളായി.

നവംബർ 11-ന് ബുധസംതരണം

അടുത്ത നവംബർ 11-ന് ഒരു ബുധസംതരണം (transit of mercury) നടക്കുന്നു. ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ബുധൻ ഒരു വളരെ ചെറിയ പൊട്ടു പോലെ സൂര്യനു കുറുകേ കടക്കും.

Close