എന്തുകൊണ്ട് ഗ്രഹണം ആഘോഷമാക്കണം ?

സൂര്യഗ്രഹണം ഒരു അവസരമാണ്…ആഘോഷമാക്കേണ്ട അപൂർവ്വഅവസരം. വിശ്വാസനിബിഢമായ നമ്മുടെ സമൂഹത്തിൽ ശാസ്ത്രത്തിന്റെ യുക്തിയും മനോഹാരിതയും ആഘോഷിക്കാൻ…ഡോ. വൈശാഖൻ തമ്പി സംസാരിക്കുന്നു.

(സൂര്യഗ്രഹണത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം പ്ലാനറ്റേറിയത്തിൽ സംഘടിപ്പിച്ച പരിശീലനത്തിൽ അവതരിപ്പിച്ചത്.)

[embedyt] https://www.youtube.com/watch?v=PVud9mfICME[/embedyt]

Leave a Reply