നെപ്റ്റ്യൂൺ

ജീന എ.വി എങ്ങനെയാണ് നഗ്നനേത്രമുപയോഗിച്ച് ഒരു ഗ്രഹത്തെ നക്ഷത്രത്തിൽ നിന്നും വേർതിരിച്ചറിയുക? ഒറ്റനോട്ടത്തിൽ പറയുകയാണെങ്കിൽ, ഗ്രഹങ്ങൾ നക്ഷത്രങ്ങളെ പോലെ മിന്നി തിളങ്ങാറില്ല. മാസങ്ങളും വർഷങ്ങളും എടുത്തു നിരീക്ഷിക്കുമ്പോൾ, നക്ഷത്രങ്ങൾ ധ്രുവ നക്ഷത്രത്തെ കേന്ദ്രീകരിച്ച് ചലിക്കുന്നതായി...

വ്യാഴം

സൂര്യനിൽ നിന്നുള്ള അകലം അനുസരിച്ച് അഞ്ചാമത്തെ ഗ്രഹമാണ് വ്യാഴം. വലുപ്പം കൊണ്ടും മാസ്സുകൊണ്ടും സൗരയൂഥത്തിലെ ഏറ്റവും വലിയവൻ. എന്നാൽ സൂര്യനുമായി താരതമ്യം ചെയ്താൽ ഈ കേമത്തം ഒന്നുമല്ല എന്നു കാണാം.

ചൊവ്വ

പി എസ് ശോഭൻ പലകാര്യങ്ങളിലും ഭൂമിയുമായി സാമ്യമുണ്ടെങ്കിലും നമ്മുടെ ഭൂമിയിൽ നിന്നും കുറച്ചൊക്കെ വ്യത്യസ്തപ്പെട്ട ഒരു ഗ്രഹമാണ് അത്. ഭൂമിയുടേതു പോലെ ഉറച്ച ഉപരിതലമാണ് ഈ ഗ്രഹത്തിനുള്ളത്. മണ്ണിൽ ധാരാളം ഇരുമ്പ് സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ...

ശുക്രൻ

സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. സൂര്യനിൽ നിന്നും ഈ ഗ്രഹത്തിലേക്കുള്ള ശരാശരി ദൂരം  0.72 അസ്ട്രോണമിക്കൽ യൂണിറ്റ് ആണ്.

രക്തചന്ദ്രന്‍: ലോകാവസാനത്തിന്റെ സമയമായോ?

സാബു ജോസ് [email protected] മായൻ കലണ്ടർ പ്രകാരം 2012ൽ ലോകം അവസാനിക്കേണ്ടതായിരുന്നു. 1980കളില്‍ ഒരു ആണവയുദ്ധത്തെത്തുടർന്ന് ലോകാവസാനം സംഭവിക്കുമെന്ന എലിസബത്ത് ക്ലെയറിന്റെ പ്രവചനം വിശ്വസിച്ച് ആയിരക്കണക്കിനു പേർ അവർ നിർമ്മിച്ച കോൺക്രീറ്റ് ഷെൽറ്ററിൽ അഭയം തേടി....

ബുധൻ

സൗരയൂഥത്തിലെ ഏറ്റവും ചെറുതും സൂര്യനോട്‌ ഏറ്റവും അടുത്തു കിടക്കുന്നതുമായ ഒരു ഗ്രഹമാണ്‌ ബുധൻ

ഫെര്‍മിയുടെ പ്രഹേളിക : ഈ പ്രപഞ്ചത്തിൽ നമ്മളൊറ്റക്കാണോ ?

തന്റെ സഹപ്രവര്‍ത്തകരോടൊപ്പമിരുന്ന എന്‍റിക്കോ ഫെര്‍മി എന്ന പ്രശസ്ത ഭൗതികജ്ഞന്‍ ഭൗമേതര ജീവനെക്കുറിച്ച് ഉയര്‍ത്തിയ ചോദ്യമാണ് “മറ്റുള്ളവരൊക്കെ എവിടെയാണ് ?” എന്നത് . 

Close