Read Time:1 Minute
[author title=”നവനീത് കൃഷ്ണന്‍ എസ് ” image=”https://luca.co.in/wp-content/uploads/2018/12/Untitled.jpg”]ശാസ്ത്രലേഖകന്‍[/author]

2019ലെ ബുധസംതരണം (Transit of Mercury) ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ഒരു അപൂര്‍വ്വ അവസരം ആയിരുന്നു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഈ കാഴ്ചയ്ക്ക് ദൃക്സാക്ഷികളായി.

[dropcap]2019[dropcap]ലെ ബുധസംതരണം ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ഒരു അപൂര്‍വ്വ അവസരം ആയിരുന്നു. 2019 നവംബര്‍ 11ന് ഇന്ത്യന്‍സമയം വൈകിട്ട് 5.30നു തുടങ്ങിയ ബുധസംതരണം രാവിലെ 12.15വരെ നീണ്ടിരുന്നു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഈ കാഴ്ചയ്ക്ക് ദൃക്സാക്ഷികളായി. ടെലിസ്കോപ്പുകള്‍ ഉപയോഗിച്ച് പലരും ലൈവ് ടെലികാസ്റ്റിങും നടത്തി.
നാസയുടെ സോളാര്‍ ഡൈനാമിക് ഒബ്സര്‍വേറ്ററി, സോഹോ (SOHO) തുടങ്ങിയ സൂര്യനിരീക്ഷണ ഉപഗ്രഹങ്ങള്‍ വളരെ ഭംഗിയായി ഈ പ്രതിഭാസത്തെ ചിത്രീകരിച്ചിട്ടുണ്ട്. ആ കാഴ്ചകളാണ് ഇവിടെ.

സോളാര്‍ ഡൈനാമിക് ഒബ്സര്‍വേറ്ററിയുടെ HMI (Helioseismic and Magnetic Imager) പകര്‍ത്തിയ ചിത്രങ്ങള്‍ ചേര്‍ത്തു നിര്‍മ്മിച്ച വീഡിയോകള്‍.


കടപ്പാട്:

  1. Data courtesy of NASA/SDO, HMI, and AIA science teams.
  2. www.nscience.in
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഗ്രഹണക്കാഴ്ച്ച – സംസ്ഥാന പരിശീലനം- രജിസ്‌ട്രേഷൻ ആരംഭിച്ചു
Next post ക്രിപ്‌റ്റോൺ – ഒരു ദിവസം ഒരു മൂലകം
Close