എക്സ്-റേ കണ്ടെത്തിയ വില്യം റോൺജന്റെ ജന്മദിനമാണ് മാർച്ച് 27
Category: വൈദ്യശാസ്ത്രം
വാക്സിൻ പരീക്ഷണഘട്ടങ്ങൾ
വാക്സിനുകളുടെ നിർമാണവും പരിശോധനയും അഞ്ചു ഘട്ടങ്ങളിലായാണ് നടക്കുന്നത്.
വാക്സിനും സൂക്ഷ്മജീവികളും – ഒരു ഓട്ടപ്പന്തയത്തിന്റെ കഥ
മറ്റേതൊരു ശാസ്ത്രസാംസ്കാരിക സാമൂഹിക പുരോഗതിയേക്കാൾ എടുത്തുപറയേണ്ട നേട്ടങ്ങളാണ് വാക്സിൻ എന്ന സങ്കല്പനവും അതിന്റെ പ്രയോഗവും മനുഷ്യനു നൽകിയിട്ടുള്ളത്. കോവിഡ് വാക്സിൻ അവസാനം നമ്മുടെ കയ്യിലെത്തുമ്പോൾ രണ്ടരനൂറ്റാണ്ടിന്റെ ചരിത്രമാണ് അനാവൃതമാകുന്നത്.
മുറിവുണക്കാൻ പോളിമെറിക് ഹൈഡ്രോജൽ
മെഡിക്കൽ രംഗത്തെ ഗവേഷണഫലമായി കണ്ടുപിടിച്ച പുതിയ ഹെഡ്രോജലുകൾ ബാൻഡേജുകൾക്ക് പകരമായി ഉപയോഗിക്കാവുന്നതാണ്.
വൈറസിനെതിരായ മരുന്നുകൾ അപൂർവ്വമായത് എന്തുകൊണ്ട് ?
വൈറസുകളുടെ ‘ജീവചക്ര’ത്തെക്കുറിച്ച് കൂടുതൽ സൂക്ഷ്മവും കൃത്യവുമായ അറിവ് ഗവേഷകർ നേടുമ്പോൾ, ഫലപ്രദമായ കൂടുതൽ ആൻറിവൈറൽ മരുന്നുകൾ വികസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കോവിഡ് പോലെയോ അതിനേക്കാൾ മാരകമായതോ ആയ മഹാമാരികൾ ഇനിയുമുണ്ടാകാമെന്ന മുന്നറിയിപ്പുകളുടെ വെളിച്ചത്തിൽ വൈറസ് മരുന്നുകൾക്കായുള്ള ഗവേഷണപ്രവർത്തനങ്ങൾ അതീവപ്രധാനമാണ്.
ജോസഫ് ലിസ്റ്ററും രോഗാണുസിദ്ധാന്തവും
രോഗാണുസിദ്ധാന്തം ആവിഷ്കരിക്കുന്നതിൽ മൗലിക സംഭാവന നൽകിയ ത്രിമൂർത്തികളിൽ ഒരാളായ ജോസഫ് ലിസ്റ്ററിന്റെ ചരമദിനമാണ് ഫെബ്രുവരി 10
കൃത്രിമകണ്ണുകൾ സാധ്യമാകുന്നു
കാഴ്ചശക്തി ഇല്ലാത്തവർക്ക് പ്രതീക്ഷ നൽകുന്ന ഒരു വാർത്തയാണ് അമേരിക്കയിലെ ഒറിഗൺ സർവകലാശാലയിൽ നിന്നും വരുന്നത്. ഇവിടെ വികസിപ്പിച്ചെടുത്ത റെറ്റിനോമോർഫിക് സെൻസർ, കൃത്രിമ കണ്ണ് എന്ന ആശയം പ്രാവർത്തികമാക്കാൻ സഹായിക്കും.
ഓക്സ്ഫോർഡ് വാക്സിൻ: ഇത്രയും തെളിവുകൾ ലഭ്യമാണ്
ഓക്സ്ഫോർഡ് വാക്സിന്റെ മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണ ത്തിന്റെ ഇടക്കാല വിശകലന ഫലങ്ങൾ ഡിസംബർ 8 ന് ലാൻസെറ്റിൽ (Lancet) പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.1 ഇതിന് ബ്രിട്ടൺ അടക്കം ലോകത്തെവിടേയും ഇതുവരെ അടിയന്തിര ആവശ്യത്തിന് ആയി അനുമതി ലഭിച്ചിട്ടില്ല. ഫലങ്ങളിൽ ചില സംശയങ്ങൾ നിലനിൽക്കുന്നതിനാലാണ് വിദഗ്ധർ ഇങ്ങനെ കൂടുതല്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പ്രസിദ്ധീകരിക്കപ്പെട്ട ഈ ലേഖനത്തിലൂടെ ഈ വാക്സിന്റെ ഗവേഷണഫലങ്ങൾ ഒരു വിശകലനത്തിനാണ് ഇവിടെ ശ്രമിയ്ക്കുന്നത്