എന്താണ് നിഴലില്ലാനേരം ? എങ്ങനെ കണ്ടെത്താം?

ടി.കെ.ദേവരാജൻശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail നിഴലില്ലാനേരം എന്ന പ്രതിഭാസത്തപ്പറ്റി ലൂക്കയിലും പത്രങ്ങളിലും വായിച്ചു കാണുമല്ലോ. ഏപ്രില്‍ 11 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ആണ്  ‍ തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെയുള്ള ജില്ലകളില്‍ ഈ...

വരുന്നു നിഴലില്ലാനേരം – ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം

സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ ഈ ആഴ്ചയിലാണ് കേരളത്തിലൂടെ  കടന്നുപോകുന്നത്. ഈ ദിവസം  ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം…

ഏപ്രിൽ 8 – സമ്പൂർണ സൂര്യഗ്രഹണം ഫോട്ടോഗാലറി

2024 ഏപ്രിൽ 8 ന് 4 മിനിട്ടും 28 സെക്കൻ്റും നീണ്ട് നിൽക്കുന്ന ഒരു സമ്പൂർണ്ണ സൂര്യ ഗ്രഹണം നടക്കുന്നു. മെക്സിക്കോ, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിൽ ആയിരിക്കും സമ്പൂർണ്ണ ഗ്രഹണം ദൃശ്യമാവുക . ഗ്രഹണം നടക്കുന്ന സമയം ഇന്ത്യയിൽ രാത്രിയായതു കൊണ്ട് ഇന്ത്യയിൽ ഉള്ളവർക്ക് ഗ്രഹണം ദൃശ്യമാകില്ല.

സൗരയൂഥത്തിനുമപ്പുറം: ബഹിർഗ്രഹങ്ങളുടെ മുപ്പതുവർഷങ്ങൾ – LUCA TALK ന് രജിസ്റ്റർ ചെയ്യാം

സൗരയൂഥത്തിനുമപ്പുറം: ബഹിർഗ്രഹങ്ങളുടെ മുപ്പതുവർഷങ്ങൾ എന്ന വിഷയത്തിൽ 2024 ഏപ്രിൽ 6 ന് ഡോ.മനോജ് പുറവങ്കര (Dept. of Astronomy & Astrophysics, Tata Institute of Fundamental Research) – LUCA ASTRO TALK ൽ സംസാരിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യുക. ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചു തരുന്നതാണ്

ഓറിയോണ്‍ നെബുലയില്‍ ജീവന്റെ സൂചനകളോ?

ഭൂമിയില്‍ നിന്ന് ഏതാണ്ട് 1344 പ്രകാശവര്‍ഷം അകലെ ക്ഷീരപഥത്തിനുള്ളില്‍ത്തന്നെ സ്ഥിതി ചെയ്യുന്ന താരാപടലമാണ് ഓറിയോണ്‍ നെബുല. നിരവധി നക്ഷത്രങ്ങള്‍ പിറക്കുന്ന നഴ്സറിയായ ഈ വാതക ഭീമനെ ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ടുപോലും കാണാനാവും.

ഇന്ന് അന്താരാഷ്ട്ര ചാന്ദ്രനിരീക്ഷണ രാവ്

എൻ.സാനുശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmailWebsite അന്താരാഷ്ട്ര ചാന്ദ്രനിരീക്ഷണ രാവ് ലോകത്തെമ്പാടുമുള്ള ചാന്ദ്രപ്രേമികൾക്ക് ഒത്തുചേർന്ന് ചന്ദ്രനിരീക്ഷണം നടത്തുന്നതിനുള്ള ദിനമാണ് (International Observe the Moon Night) ഈ വർഷത്തെ ഒക്ടോബർ 21 ശനി. ചന്ദ്രനെ കുറിച്ച് കൂടുതൽ...

Close