കേരളത്തിലെ കാലവർഷവും മണ്ണിടിച്ചിൽ ദുരന്തങ്ങളും 

നിലവിലുള്ള ശാസ്ത്ര-സാങ്കേതിക വിവരങ്ങൾ അനുസരിച്ചു കേരളത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തിലെ  മലയോരപ്രദേശങ്ങളിൽ, കേന്ദ്ര-സംസ്‌ഥാനങ്ങളുടെ കീഴിലുള്ള വിവിധ ഗവേഷണ സ്‌ഥാപനങ്ങളൂം, സർവകലാശാലകളും, വകുപ്പുകളും മണ്ണിടിച്ചിൽ സാധ്യതാ പഠനങ്ങളൂം, മേഖലാ  ഭൂപടങ്ങളൂം (Landslide Hazard Zonation Map), സ്ഥിതിവിവര കണക്കുകളും (data) ശേഖരിക്കുകയും, പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, അവയെല്ലാം ക്രോഡീകരിച്ചുകൊണ്ട്, സാധാരണ ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ അവയെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ, എന്ന ചോദ്യം ഇപ്പോളും നിലനിൽക്കുന്നു.

തുടര്‍ന്ന് വായിക്കുക

കേരളത്തിന്റെ ഭൂഘടനയും ഉരുള്‍പൊട്ടലും

വയനാടും നിലമ്പൂരും ഉണ്ടാക്കിയ നടുക്കം ചെറുതല്ല. ഒരു കാര്യം തീർച്ചയാണ്. ഇവിടങ്ങളിൽ സംഭവിച്ചത് മനുഷ്യ പ്രവൃത്തികൾക്കുകൂടി പങ്കുള്ള ഒരു പ്രകൃതി ദുരന്തമാണ്.

തുടര്‍ന്ന് വായിക്കുക