പരിസ്ഥിതിപ്രശ്നവും മാനവരാശിയുടെ നിലനിൽപ്പും

അഖിലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ മുൻ പ്രസിഡണ്ടും, ഡൽഹി സയൻസ് ഫോറത്തിന്റെ മുതിർന്ന പ്രവർത്തകനുമായ ഡോക്ടർ ഡി രഘുനന്ദനൻ 2007ല്‍ എഴുതിയ ലേഖനം. ഒരു പതിറ്റാണ്ടു പിന്നിടുമ്പോഴും ഏറെ പ്രസക്തം.

2019 ലെ കാലാവസ്ഥാ സവിശേഷതകളെ അവലോകനം ചെയ്യുന്ന റിപ്പോർട്ട് പുറത്തുവിട്ടു

2019 ലെ കാലാവസ്ഥാ സവിശേഷതകളെ വിശദമായി അവലോകനം ചെയ്യുന്ന ഒരു റിപ്പോർട്ട് ഡിസംബർ 3 ന് ലോക അന്തരീക്ഷശാസ്ത്ര സംഘടന (WMO, World Meteorological Organization) പുറത്തുവിട്ടു.

കാലാവസ്ഥാ അടിയന്തരാവസ്ഥ ആവശ്യപ്പെട്ട് ശാസ്ത്ര സമൂഹത്തിന്റെ പ്രഖ്യാപനം.

മനുഷ്യരാശി നേരിടാൻ പോകുന്ന മഹാവിപത്തിനെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് 153 രാജ്യങ്ങളിൽ നിന്നായി 11,258-ശാസ്ത്രജ്ഞർ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു.

ആഗോള താപനം വനം മാത്രമല്ല മറുപടി

ആമസോണിനെ ഒരു കാര്‍ബണ്‍ സംഭരണി എന്ന നിലയിൽ സംരക്ഷിക്കേണ്ടത്‌ ഒഴിച്ചുകൂടാനാകാത്തതാണെങ്കിലും അത്തരം പരിരക്ഷ ഫോസില്‍ ഇന്ധനങ്ങളുണ്ടാക്കുന്ന ആഘാതത്തിനെതിരെ പ്രയോഗിക്കാവുന്ന ഒരു കുറുക്കുവഴിയോ ഒറ്റമൂലിയോ അല്ല.

HOW DARE YOU ? നിങ്ങള്‍ക്കെങ്ങനെ ഈ ധൈര്യം വന്നു?

ഗ്രേത തൂൺബര്‍ഗ് ന്യൂയോര്‍ക്കില്‍ നടക്കുന്ന യു എന്‍ കാലാവസ്ഥാ ഉച്ചകോടിയെ അഭിസംബോധന ചെയ്തു കൊണ്ട് തിങ്കളാഴ്ച (സെപ്റ്റംബര്‍23) നടത്തിയ പ്രസംഗം.

സ്‌കൂൾ വിദ്യാർത്ഥികളുടെ ആഗോള സമരത്തോട് ഐക്യപ്പെടാം 

കാലാവസ്ഥാമാറ്റത്തിന്റെയും ആഗോളതാപനത്തിന്റെയും പശ്ചാത്തലത്തിൽ
സ്‌കൂൾ കുട്ടികളുടെ ആഗോളസമരം ലോകമാകെ പടരുകയാണ്.. സെപ്റ്റംബർ 20 വെള്ളിയാഴ്ച്ച നടക്കുന്ന school strike for climate നോട്‌ നമുക്കും ഐക്യപ്പെടാം.

അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളും കാലാവസ്ഥാമാറ്റവും

കാലാവസ്ഥാമാറ്റവുമായി കാലാവസ്ഥാമാറ്റവും ഭൂമിയും (Climate Change and land) എന്ന പേരില്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് IPCC കഴിഞ്ഞമാസം പുറത്തുവിട്ടു.

Close