വാലുപോയ കുരങ്ങൻ

പരിണാമത്തിന്റെ ഘട്ടത്തിൽ ആൾക്കുരങ്ങുകളുടെ വാല് പോയതെങ്ങിനെയാണ് ? നാം വാലില്ലാ ജീവികളായിത്തീർന്നതിന്റെ കാരണം ഇന്നത്തെ മോളിക്യുലർ ബയോളജിയിലെ സാങ്കേതികവിദ്യകൾ വഴി കണ്ടെത്താനാവുമോ?

മനുഷ്യരാശിയുടെ നിറഭേദങ്ങൾ

ആഫ്രിക്കയിലെ സവാനകളിൽ വാസമുറപ്പിക്കുന്ന കാലം മുതൽ ഇങ്ങോട്ടു മനുഷ്യരുടെ തൊലിയുടെ നിറം പരിണമിച്ചതെങ്ങനെ? സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്‌മികൾ കുറഞ്ഞ പ്രദേശത്തു താമസിച്ച മനുഷ്യരുടെ തൊലിയുടെ നിറത്തിൽ വ്യത്യസമുണ്ടാവാനുള്ള കാരണങ്ങൾ, തൊലിയുടെ നിറത്തിനു പിന്നിലുള്ള ജനിതക കാര്യങ്ങളെയും അവയ്ക്കു കാരണമാകുന്ന ജീനുകൾ എന്നിവ വിശദീകരിക്കുന്ന ജനുവരി ലക്കം ശാസ്ത്രഗതിയിലെ ലേഖനം.

ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ് – ചരിത്രവും വർത്തമാനവും

സ്വാതന്ത്ര്യാനന്തരം ഇന്ത്യാ ഗവണ്മെന്റിന്റെ
സാമ്പത്തികപിന്തുണയോടെ നടന്നുപോന്ന
സയൻസ് കോണ്‍ഗ്രസ് ഫണ്ട് ലഭിക്കാത്തതിനാൽ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ
സയൻസ് കോൺഗ്രസ്സിന്റെ ചരിത്രം വായിക്കാം

മനുഷ്യ വൈവിധ്യങ്ങളും ചർമ്മത്തിന്റെ നിറഭേദങ്ങളും

ഡോ.യു.നന്ദകുമാർ--ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail മനുഷ്യ വൈവിധ്യങ്ങളും ചർമ്മത്തിന്റെ നിറഭേദങ്ങളും മനുഷ്യ ചർമ്മത്തിന്റെ നിറഭേദങ്ങൾ വംശീയതയുടെ ചരിത്ര നിർമ്മിതി സാധ്യമാക്കിയതെങ്ങനെ ? ഏതെങ്കിലും നിറത്തിന് ജീവശാസ്ത്രപരമായ പ്രത്യേകമായ ഗുണങ്ങളുണ്ടോ ? തൊലിയുടെ നിറത്തിനു പിന്നിലെ...

നിർമ്മിത ബുദ്ധിയോടുള്ള ഇടത് നിലപാടുകൾ

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ.Email [su_note note_color="#f2f0ce" text_color="#2c2b2d" radius="5"]ഡോ.ദീപക് പി എഴുതുന്ന സസൂക്ഷ്മം സാങ്കേതികവിദ്യയുടെ രാഷ്ട്രീയവായനകൾ പംക്തി മൂന്നാം ഭാഗം[/su_note] [su_dropcap style="flat" size="5"]നി[/su_dropcap]ർമ്മിതബുദ്ധി എന്ന...

വംശനാശത്തിന്റെ വക്കോളമെത്തിയ നമ്മുടെ പൂർവികർ 

‘മനുഷ്യ പൂർവ്വികർ’ ഏകദേശം ഒൻപത് ലക്ഷം വർഷങ്ങൾക്ക് മുമ്പ് പൂർണവംശനാശത്തിന്റെ വക്കിലെത്തിയിരുന്നു. കേവലം 1280 പൂർവികരിൽ നിന്നാണ് ഇന്നു ഭൂമിയിൽ കാണുന്ന എഴുനൂറ്റിത്തൊണ്ണൂറ് കോടിയോളം
മനുഷ്യർ ഉണ്ടായി വന്നത് എന്നാണ് പുതിയ ഒരു പഠനത്തിൽ പറയുന്നത്.

ആരാണിന്ത്യക്കാർ ?

ഡോ.പ്രസാദ് അലക്സ്ശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail നമ്മുടെ വിഷയം  ഇന്ത്യയിലെ ആദിമ മനുഷ്യരെക്കുറിച്ചാണ്. രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് യുറേഷ്യയിൽ എവിടെയും മനുഷ്യർ ഉണ്ടായിരുന്നില്ല എന്നത് വളരെ വ്യക്തമാണ്. നമ്മുടെ ജനുസ്സായ (genus) 'ഹോമോ',...

Close