സ്ത്രീകളുടെ തലച്ചോർ 5 ഔൺസ് കുറവാണോ? – ലിംഗനീതിയും ശാസ്ത്രവും

സ്ത്രീകളുടെ തലച്ചോർ 5 ഔൺസ് കുറവാണോ? – ലിംഗനീതിയും ശാസ്ത്രവും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് കേരള യൂട്യൂബ് ചാനലും ലൂക്ക ഓൺലൈൻ പോർട്ടലും ചേർന്ന് 2022 ജനുവരി 20 മുതൽ 26 വരെ സംഘടിപ്പിച്ച 7 ദിവസത്തെ മാരിവില്ല് ശാസ്ത്രസംവാദ പരിപാടികളിലെ മൂന്നാംദിനത്തിലെ സംവാദം.

  • മോഡറേറ്റർ : ഡാലി ഡേവിസ്
  • സംവാദകർ
    • ഡോ: പ്രേമ ജി വാസുദേവ് (CSIR CIMAP)
    • ഡോ. രാധിക കെ (C-MAT)
    • ഡോ. നത ഹുസൈൻ (സഹൽഗ്രൻസ്ക് യൂണിവേഴ്സിറ്റി, സ്വീഡൻ)
    • ഡോ.നതൈഷ ജെറി (ക്ലൈമറ്റോളജിസ്റ്റ് , യു.എ.ഇ)

കാണാം

 

Leave a Reply