യുവതയുടെ ജനകീയശാസ്ത്ര വിചാരങ്ങൾ

യുവതയുടെ ജനകീയശാസ്ത്ര വിചാരങ്ങൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് കേരള യൂട്യൂബ് ചാനലും ലൂക്ക ഓൺലൈൻ പോർട്ടലും ചേർന്ന് 2022 ജനുവരി 20 മുതൽ 26 വരെ  നടന്ന 7 ദിവസത്തെ മാരിവില്ല ശാസ്ത്രസംവാദ പരിപാടികളിലെ രണ്ടാംദിനത്തിലെ സംവാദം.

 • മോഡറേറ്റർ : ജയ്ശ്രീകുമാർ വി.
 • സംവാദകർ
  • ഡോ ടി.പി ഷിഹാബുദ്ദീൻ ( അസി.പ്രൊഫ. വിദൂര വിദ്യാഭ്യാസ വിഭാഗം കോഴിക്കോട് സർവ്വകലാശാല )
  • ഹരിത തമ്പി (ശാസ്ത്ര പ്രചാരക , യുവസമിതി )
  • ശ്യാം വി.എസ്. (ആസ്ട്രോ കേരള)
  • ശിവഹരി നന്ദകുമാർ (ഡി.എ.കെ.എഫ്)
  • ഹരികൃഷ്ണൻ (യുവസമിതി , Medicon)

കാണാം

Leave a Reply