അത്യുഷ്ണം പിന്നെ അതിവർഷം – കാലാവസ്ഥ മാറുന്നു.
അനിവാര്യമായ കാലാവസ്ഥാ ദുരന്തങ്ങളെയും അപ്രതീക്ഷിതമായി എത്താൻ സാധ്യതയുള്ള മഹാമാരികളെയും അതിജീവിച്ച് മുന്നോട്ടു പോകാനുള്ള തയാറെടുപ്പുകൾക്കാവണം നമ്മുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടത്.
പരിസ്ഥിതിക്ക് സാവധാന മരണം
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നു പറഞ്ഞതു പോലെയാണ് പരിസ്ഥിതി നിയമങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ.
ലോക്ക്ഡൗൺ കാലഘട്ടത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ – ഒരു പഠനം
വനിതാ ശിശു വികസന വകുപ്പിന് വേണ്ടി ഡോ. ടി.കെ ആനന്ദിയുടെ (ജെന്റര്‍ അഡ്വൈസര്‍, കേരള സര്‍ക്കാര്‍)നേതൃത്വത്തില്‍ നടത്തിയ പഠനം
31000-ത്തിലധികം സ്പീഷീസുകള്‍ വംശനാശഭീഷണിയില്‍
2020 ലെ ഐ. യു. സി. എന്‍. റെഡ് ലിസ്റ്റ് പകാരം 31000 ത്തിലധികം സ്പീഷീസുകള്‍ വംശനാശഭീഷണിയില്‍
നിപ വൈറസ്
വൈറോളജിയുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പയിലെ മൂന്നാമത്തെ ലേഖനം. നിപ വൈറസ്
പ്രവാസികളുടെയും ബന്ധുക്കളുടെയും ശ്രദ്ധയ്ക്ക്
വീട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളും അവരുടെ ബന്ധുക്കളും ഇനി പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ഉത്തരധ്രുവത്തിലെ ഓസോൺ പാളിയിലെ വിള്ളൽ അടഞ്ഞതെങ്ങനെ ?
COVID-19 മൂലമുള്ള ലോക്ക്ഡൗണിന്റെ ഭാഗമായി ലോകത്തിന്റെ ഭൂരിഭാഗവും അടഞ്ഞ് കിടക്കുന്നതുകാരണം അന്തരീക്ഷ മലിനീകരണത്തിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ ഈ കുറവിന് ഓസോൺ പാളിയിലെ വിള്ളൽ അടഞ്ഞതുമായി ബന്ധമില്ല എന്നു ശാസ്ത്രജ്ഞർ വ്യക്തമാക്കിയിട്ടുണ്ട്.
നമുക്ക് പോർച്ചുഗലിനെ കുറിച്ച് സംസാരിക്കാം.
യൂറോപ്പിലെ കോവിഡ് യുദ്ധത്തിൽ വിജയിച്ച രാജ്യമെന്ന നിലക്ക് നമുക്ക് പോർച്ചുഗലിൽ കൂടി ഒന്ന് കണ്ണോടിക്കാം.