പഴയകാലം സുന്ദരമായി തോന്നുന്നത് എന്തുകൊണ്ട് ?

പണ്ടത്തെ ഓണം, പണ്ടത്തെ ആഘോഷങ്ങൾ, പണ്ടത്തെ കുട്ടിക്കാലം അങ്ങനെ നീണ്ടു പോകുന്ന കുളിരോർമ്മകൾ കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ സാഹിത്യത്തിലും സിനിമയിലും നിത്യ ജീവിതത്തിലും ഒക്കെ കാണുന്ന ഇത്തരം മധുരമുള്ള ഓർമ്മകളുടെ വലിയ ഒരു ഭാഗം നമ്മുടെ തലച്ചോർ തന്നെ ചേർക്കുന്ന ‘കൃത്രിമ മധുരം’ ആണെന്നതാണ് വാസ്തവം.

മാലിന്യ സംസ്കരണം കുന്നംകുളത്തിന്റെ അനുഭവപാഠങ്ങൾ

[su_note note_color="#efe8c9" text_color="#2c2b2d" radius="5"]നൂറ് ശതമാനം ഖരമാലിന്യ സംസ്കരണം എന്ന ലക്ഷ്യം ലളിതമായതും എന്നാൽ ശാസ്ത്രീയവും ആസൂത്രിതവുമായ ഇടപെടലിലൂടെ കൈവരിക്കാവുന്നതുമായ ഒന്നാണെന്ന് കുന്നംകുളത്തെ അനുഭവങ്ങൾ ഉറപ്പുനൽകുന്നു. സാക്ഷരതാ ജനകീയാസൂത്രണത്തിനും ഏറ്റവും വലിയ പ്രസ്ഥാനത്തിനും ശേഷം...

എന്താണ് പങ്ച്യുവേറ്റഡ് ഇക്വിലിബ്രിയം ?

1972-ൽ പുരാജീവിവിജ്ഞാനീയരായ സ്റ്റീഫൻ ജെ. ഗൂൾഡും നീൽസ് എൽഡ്റെഡ്ജും ചേർന്ന് ആവിഷ്കരിച്ച സിദ്ധാന്തമാണ്പങ്ച്യുവേറ്റഡ് ഇക്വിലിബ്രിയം സിദ്ധാന്തം.

കുതിരയുടെ പരിണാമം

പരിണാമത്തിന് ഏറ്റവും ശക്തമായ തെളിവുകളിലൊന്നാണ് കുതിരയുടെ പരിണാമചരിത്രം. ഇത് ഏതാണ്ട് പൂർണമായിത്തന്നെ ഫോസിലുകളിൽനിന്ന് വ്യക്തമായിട്ടുണ്ട്.

പ്ലാസ്റ്റിക് കത്തുമ്പോൾ

പ്ലാസ്റ്റിക് കത്തുമ്പോൾ എന്തെല്ലാം രാസവസ്തുക്കളാണ് പുറത്തുവരുന്നത്.. ഇവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം.. ഡോ. പ്രസാദ് അലക്സ് എഴുതുന്നു.

കുട്ടിക്കളിയിലെ വലിയ കാര്യങ്ങൾ

ഒരു കുഞ്ഞിന്റെ സ്വാഭാവിക വളർച്ചയിൽ ശരീരത്തിനും മനസ്സിനും ഒരു പോലെ പ്രാധാന്യമുണ്ട്. കയ്യും കാലും ദേഹവും ഉപയോഗിച്ച് ഒരു കുഞ്ഞു കിലുക്കോ പാവയോ കയ്യിൽ പിടിക്കുന്ന വെറും മാസങ്ങൾ പ്രായമുള്ള കുഞ്ഞ് മുതൽ ഓടിച്ചാടി നടന്നു നിയമങ്ങൾക്കനുസരിച്ചുള്ള കളികളിൽ പ്രാവീണ്യം നേടുന്ന മുതിർന്ന കുട്ടികൾ വരെ ഓരോ പ്രായത്തിലും ഉള്ള ശാരീരിക മാനസിക വളർച്ചക്കനുസരിച്ച കളികൾ മനുഷ്യന്റെ പൂർണ്ണ വളർച്ചക്ക് വളരെ അത്യാവശ്യമാണ്.

ബ്രഹ്മപുരം : മാലിന്യ സംസ്കരണത്തിന് സമഗ്രവും ജനകീയവുമായ പദ്ധതി വേണം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്പത്ര പ്രസ്താവനമാർച്ച് 8, 2023FacebookEmailWebsite ബ്രഹ്മപുരത്തുള്ള മുഴുവൻ മാലിന്യവും യുദ്ധകാല അടിസ്ഥാനത്തിൽ മാറ്റുകമറ്റു നഗരങ്ങളിൽ നിന്ന് മാലിന്യം ബ്രഹ്മപുരത്ത്‌ കൊണ്ടു വരുന്നത്‌ നിർത്തലാക്കുകഗാർഹികജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കുകഉറവിട മാലിന്യ സംസ്കരണത്തിന്...

Close