ശാസ്ത്രഗ്രന്ഥസൂചിക്ക് അമ്പത്

മലയാളത്തില്‍ അതുവരെ പുറത്തിറങ്ങിയ വൈജ്ഞാനികഗ്രന്ഥങ്ങളെ സമഗ്രമായി അടയാളപ്പെടുത്താനുള്ള ശ്രമമായിരുന്നു എം എന്‍ സുബ്രഹ്മണ്യന്റെ (എം എന്‍ എസ്, 1929-2007) ശാസ്ത്രഗ്രന്ഥസൂചി.

ലൂക്ക ജീവപരിണാമം കോഴ്സ് – രജിസ്ട്രേഷൻ ആരംഭിച്ചു

ലൂക്ക സംഘടിപ്പിക്കുന്ന ജീവപരിണാമം – ഓൺലൈൻ കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 12 ഡാർവിൻ ദിനത്തിന് ആരംഭിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് കോഴ്സ് ലോഗോ പ്രകാശനം ചെയ്തു. 2023 ഏപ്രിൽ-മെയ് മാസക്കാലയളവിൽ 10 ആഴ്ചയായി ഓൺലൈനായാണ് കോഴ്സ് നടക്കുക.

മഹാപ്രതിഭ വില്യം കോൺറാഡ് റോൺട്ജന്റെ ചരമശതവാർഷികം

എക്സ് റേ പ്രകാശരശ്മികളെ കണ്ടെത്തി വൈദ്യശാസ്ത്ര പ്രതിശ്ചായ മുന്നേറ്റത്തിന് (തുടക്കം കുറിച്ച വില്യം കോൺറാഡ് റോൺട്ജൻ (27 മാർച്ച് 1845 – 10 ഫെബ്രുവരി 1923) മരണമടഞ്ഞിട്ട് ഇന്ന് ഒരു നൂറ്റാണ്ട് തികയുന്നു.

ജോഷിമഠ് ദുരന്തം : മലമുകളിലെ അശാസ്ത്രീയ വികസനത്തിനൊരു മുന്നറിയിപ്പ്

ഇന്ത്യയുടെ സൈസ്മിക് സോണേഷൻ മാപ്പ് പ്രകാരം ഈ പ്രദേശം ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ള സോൺ അഞ്ചിലാണ് സ്ഥിതിചെയ്യുന്നത്.
ഇപ്പോൾ നടക്കുന്ന ഭൂമി ഇടിഞ്ഞു താഴൽ പ്രതിഭാസം എത്രയോ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ്. ഭൂകമ്പവും ഉരുൾ പൊട്ടലും ആവർത്തിച്ചനുഭവിച്ചു.
ഈ ഹിമാലയത്തിൽ ഇപ്പോൾ നടക്കുന്ന നിർമ്മാണ പ്രവർത്തനം നിർത്തിവയ്ക്കുകയും പ്രദേശത്തിന്റെ ഭൗമ പരിസ്ഥിതി കണക്കിലെടുത്ത് ഒരു വികസനപ്രവർത്തനം – ആസൂത്രണം ചെയ്യേണ്ടതുമാണ്.

Close