ഡിഎന്‍എ തകരാറുകള്‍: ഒരു നൊബേല്‍ കഥ

ഡിഎന്‍എ-യില്‍ ഉണ്ടാകുന്ന തകരാറുകള്‍ തകരാറുകള്‍ ഉടനടി പരിഹരിച്ചില്ലെങ്കില്‍ കോശങ്ങളുടെ നിലനില്പുതന്നെ അപകടത്തിലാകും. അതിനായി നമ്മുടെ കോശങ്ങളില്‍ ഉള്ള സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടുപിടിച്ച് 2015ൽ നൊബേല്‍ പുരസ്കാരം നേടിയ തോമസ്‌ ലിണ്ടാല്‍, പോള്‍ മോദ്രിക്, അസിസ് സങ്കാര്‍ എന്നീ ശാസ്ത്രജ്ഞരുടെ സംഭാവനകളെപ്പറ്റി.

ആദിയിൽ ജീവനുണ്ടായിരുന്നു, 370 കോടി വർഷങ്ങൾക്ക് മുൻപ്

ജീവന്റെ കഥ പറയാൻ തുടങ്ങുമ്പോൾ ജീവപൂർവ്വകാലത്തെ ഭൂമിയെപ്പറ്റി സൂചിപ്പിക്കാതെ പറ്റില്ല. ജീവൻ നിലനിർത്താൻ പറ്റാത്ത അവസ്ഥയായിരുന്നു ജനനകാലത്തും ബാല്യകാലത്തും ഭൂമിയിലുണ്ടായിരുന്നത്. (ഉയർന്ന താപനില, ഓക്സിജൻ പേരിനു മാത്രമുള്ള അന്തരീക്ഷം, മാരക വികിരണങ്ങൾ..) കുറേ കോടി വർഷങ്ങൾ കഴിഞ്ഞ് സാഹചര്യങ്ങൾ സഹനീയമായപ്പോഴാണ് ജീവന്റെ ആദ്യരൂപങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുക എന്നത് തികച്ചും യുക്തിസഹമായ അനുമാനമാണ്. എത്രകാലം കഴിഞ്ഞ് എന്നതാണ് പ്രധാന തർക്ക വിഷയം.

മരിച്ചിട്ടും ജീവിക്കുന്ന ഹെനന്‍റീയേറ്റ ലാക്സ് !

[author title="സോജന്‍ ജോസ് , സുരേഷ് വി." image="http://luca.co.in/wp-content/uploads/2016/07/Suresh_V-Sojan_Jose.jpeg"](പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ സസ്യശാസ്ത്ര വിഭാഗം അസി. പ്രോഫസര്‍മാരാണ് ലേഖകര്‍)[/author] ജീവിച്ചിരിക്കുമ്പോള്‍ തങ്ങളുടെ വ്യക്തിത്വം കൊണ്ട് ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹത്തുക്കളെ ചിരഞ്ജീവികള്‍ അഥവാ...

ഡി.എൻ.എ. പരിശോധന എങ്ങനെ ?

കുറ്റാന്വേഷണത്തിൽ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഡി.എൻ.എ പരിശോധനയുടെ ചരിത്രവും രീതിശാസ്ത്രവും പ്രസക്തിയും വിശ്വപ്രഭ വിശദീകരിക്കുന്നു

ജലമാൻ

കസ്തൂരിമാനിനോട് സാമ്യമുള്ള ഒരു ചെറിയ ഇനം മാനാണ് ജലമാൻ. ചൈനയും കൊറിയയുമാണ് ഇവയുടെ ജന്മ ദേശം. ഇവയിൽ രണ്ട് ഉപസ്പീഷിസുകളുണ്ട്. ചൈനീസ് ജലമാനും കൊറിയൻ ജലമാനും.  

കടൽ അർച്ചിനുകൾ എന്ന വഴികാട്ടികൾ

അന്തരീക്ഷ കാർബൺ ഡയോക്സൈഡ് കുറയ്ക്കാനുള്ള വഴികൾ തേടി ശാസ്ത്രജ്ഞർ അലയാൻ തുടങ്ങിയിട്ട്  കുറേക്കാലമായി, അവർക്ക് പ്രതീക്ഷ നൽകുന്ന ഒരു വാർത്ത കടൽ അർച്ചിനകളുടെ പഠനത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഈ  കടൽജീവികളുടെ അസ്ഥികൂടം കാൽസ്യം കാർബണേറ്റ്...

കാലുറക്കൊക്ക്

[su_note note_color="#e1fbb7" text_color="#000000" radius="2"] കാലുറക്കൊക്ക്  Shoebill ശാസ്ത്രനാമം: Balaeniceps rex  [/su_note] മധ്യ ആഫ്രിക്കയിലെ ശുദ്ധജല ചതുപ്പുപ്രദേശങ്ങളിൽ കാണപ്പെടുന്ന കൊക്കുവർഗത്തിൽപ്പെട്ട വലിയ പക്ഷിയാണ് ഷു ബിൽ. വലിയ ഷൂ ആകൃതിയിലുള്ള കൊക്കിൽ നിന്നാണ്...

Close