കടൽ അർച്ചിനുകൾ എന്ന വഴികാട്ടികൾ
അന്തരീക്ഷ കാർബൺ ഡയോക്സൈഡ് കുറയ്ക്കാനുള്ള വഴികൾ തേടി ശാസ്ത്രജ്ഞർ അലയാൻ തുടങ്ങിയിട്ട് കുറേക്കാലമായി, അവർക്ക് പ്രതീക്ഷ നൽകുന്ന ഒരു വാർത്ത കടൽ അർച്ചിനകളുടെ പഠനത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഈ കടൽജീവികളുടെ അസ്ഥികൂടം കാൽസ്യം കാർബണേറ്റ്...
സ്ത്രീകളെ വേട്ടയാടാന്‍ മുന്നിട്ടിറങ്ങുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍
[author image="http://luca.co.in/wp-content/uploads/2014/09/ekbal_b.jpg" ]ഡോ. ബി. ഇക്ബാല്‍ ചീഫ് എഡിറ്റര്‍ [email protected] [/author] കേരളത്തില്‍ തുടര്‍ച്ചയായി നടന്നു വരുന്ന മന്ത്രവധങ്ങള്‍ക്ക് പുറമേ അഖിലേന്ത്യേ തലത്തില്‍ തികച്ചും സ്തീ വിരുദ്ധമായ നിരവധി സംഭവങ്ങളും നിയമനിര്‍മ്മാണങ്ങളും നടന്നു വരികയാണ്....