കോവിഡ് 19 – ഇപ്പോൾ പ്രചാരത്തിലുള്ള ജനിതക മാറ്റങ്ങൾ

കോവിഡ് 19 രോഗത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നരിക്കുന്നു എന്ന് പറയാം. വാക്‌സിൻ ലഭ്യമായത് ശുഭവിശ്വാസത്തിനു കാരണമായിട്ടുണ്ട്. നിലവിലെ വാക്‌സിനുകളുടെ പ്രവർത്തനം മെച്ചപ്പെട്ടതാണെന്ന് പൊതുവെ കരുതപ്പെടുന്നു. അതോടൊപ്പം നമ്മെ ആശങ്കപ്പെടുത്തുന്ന കാര്യമാണ് വൈറസിൽ കണ്ടുകൊണ്ടിരിക്കുന്ന ജനിതകമാറ്റങ്ങൾ. ഇപ്പോൾ പ്രചാരത്തിലുള്ള ജനിതകമാറ്റങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

അഞ്ചാമത് ദേശീയ ശാസ്ത്രസാങ്കേതിക നയം – ചർച്ച

പുതിയ ശാസ്ത്രസാങ്കേതിക നവീകരണ നയത്തിൻമേലുള്ള (Science, Technology, and Innovation Policy)ചർച്ച ജനുവരി 20 രാത്രി 7 മണിക്ക് നടക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യാം.

Close