പൊതുജനാഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചുകൊണ്ട് ഇന്ത്യയുടെ അഞ്ചാമത് ദേശീയ ശാസ്ത്രസാങ്കേതിക നയത്തിന്റെ കരടുരൂപം കേന്ദ്രസർക്കാർ 2021 ജനുവരി നാലിന് പ്രഖ്യാപിച്ചു. പുതിയ ശാസ്ത്രസാങ്കേതിക നവീകരണ നയത്തിൻമേലുള്ള (Science, Technology, and Innovation Policy) നിർദ്ദേശങ്ങൾ ജനുവരി 25 വരെ സ്വീകരിക്കും. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സംഘടിപ്പിക്കുന്ന ചർച്ച ജനുവരി 20 രാത്രി 7 മണിക്ക് നടക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യാം. ഗൂഗിൾമീറ്റ് ലിങ്ക് ഇമെയിൽ വഴി അയക്കുന്നതാണ്.

Draft 5th National Science, Technology and Innovation Policy – Download
Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഡാർവിനും പരിണാമവും – ഡോ. ആർ.വി.ജി മേനോൻ
Next post കോവിഡ് 19 – ഇപ്പോൾ പ്രചാരത്തിലുള്ള ജനിതക മാറ്റങ്ങൾ
Close