പുസ്തകങ്ങളെ വെറുത്തിരുന്ന പെൺകുട്ടി

മീനയുടെ വീട് നിറയെ പുസ്തകങ്ങളായിരുന്നു. അവൾക്ക് പുസ്തകവായന ഇഷ്ടമായിരുന്നില്ല. പുസ്തകങ്ങളോട് മീനക്ക് വെറുപ്പായിരുന്നു. ഒരു ദിവസം മീനയുടെ വീട്ടിലൊരത്ഭുതം നടന്നു. അതോടെ സ്ഥിതിഗതികളാകെ മാറി. എന്താണാ അത്ഭുതം? എന്ത് മാറ്റമാണുണ്ടായത്? അതറിയാൻ ഈ കഥ വായിക്കൂ…

പൗൾ ഏർലിഖ്

കീമോതെറാപ്പി Chemotherapy എന്ന ചികിത്സാ വിധിയുടെ തുടക്കക്കാരൻ പൗൾ ഏർലിഖ് (Paul Ehrlich 1854-1915) ആയിരുന്നു.

2020 ആഗസ്റ്റിലെ ആകാശം

വിശേഷപ്പെട്ട ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിൽ നമുക്കായി കാത്തിരിക്കുന്നത്. ആകാശഗംഗ, വൃശ്ചികം രാശി, വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ, തിരുവോണം, അനിഴം, തൃക്കേട്ട, തിരുവോണം തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം സന്ധ്യാകാശത്തു തിരിച്ചറിയാം. പെഴ്സീയിഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ് കാണുക.

തുമ്പിപ്പെണ്ണേ വാ വാ …

തുമ്പിയും തുമ്പപ്പൂവും എന്നൊക്കെ പ്രാസമൊപ്പിച്ച് ഓണപ്പാട്ട് പാടാൻ രസമാണ്. ചിത്രശലഭങ്ങളെപ്പോലെ പൂക്കൾതോറും പാറിനടന്ന് നൃത്തം വെച്ച് തേനുണ്ട് നടക്കുന്ന ആർദ്രഹൃദയ കാൽപ്പനിക ജീവിയൊന്നും അല്ല തുമ്പി.

ആർസനിക്കം ആൽബം 30സി എന്ന മരുന്നിന്റെ  ഫലപ്രാപ്തി പഠനം – ഒരവലോകനം

ലബോറട്ടറിയും ഏതെന്ന് വെളിപ്പെടുത്തണം. അവിടെയുള്ള ലോഗുകൾ പരിശോധിക്കപ്പെടണം. പിഴവുള്ള പഠനങ്ങൾ വെച്ച് പ്രചരണം നടത്തുകയോ അതു വഴി ജനങ്ങളെ വഴി തെറ്റിക്കുകയോ ചെയ്യാൻ ഇട വരരുത്.

Close