Monday , 22 January 2018
Home » Tag Archives: Kerala Model

Tag Archives: Kerala Model

കേരള ആരോഗ്യ മാതൃക അമേരിക്കൻ മാതൃകയിലേക്കോ?

കേരള സംസ്ഥാന ആസൂത്രണ ബോർഡ് കേരളത്തിലെ  ആരോഗ്യ സംവിധാനത്തെ സംബന്ധിച്ച് നടത്തിയ പഠനം  ലോകമെമ്പാടും പ്രകീർത്തിക്കപ്പെട്ടുവരുന്ന കേരള ആരോഗ്യ മാതൃക അമേരിക്കൻ ആരോഗ്യ മാതൃകയായി മാറിക്കൊണ്ടിരിക്കയാണോ എന്ന സംശയം ജനിപ്പിച്ചിരിക്കയാണ്. 

Read More »

തമ്പിന്റെ അട്ടപ്പാടി റിപ്പോര്‍ട്ട് : കേരള മാതൃകയ്ക് അപമാനമാനമായവ വെളിവാക്കുന്നു

അട്ടപ്പാടിയില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍നടപ്പിലാക്കുന്നുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ച് സർക്കാരിന്റെയും ഉദ്യോഗസ്ഥന്മാരുടെയും  ഭാഗത്തു നിന്നുണ്ടാകാവുന്ന അലംഭാവവും അനാസ്ഥയും അപ്പപ്പോള്‍ചൂണ്ടികാട്ടാന്‍ ജനകീയ പ്രസ്ഥാനങ്ങള്‍ ജാഗ്രതകാട്ടേണ്ടതാണ്. ഈ ദിശയിലുള്ള സുപ്രധാന ഇടപെടലാണ് ഈ കുറിപ്പിനൊപ്പം അവസാനമായി ചേര്‍ത്തിട്ടുള്ള തമ്പിന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

Read More »