വരുന്നു നിഴലില്ലാനേരം – ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം

സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ ഈ ആഴ്ചയിലാണ് കേരളത്തിലൂടെ  കടന്നുപോകുന്നത്. ഈ ദിവസം  ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം…

AK-47 വെടിയുണ്ടകളെ തകർക്കുന്ന ചില്ല്

AK-47ൽ നിന്നും പായുന്ന വെടിയുണ്ടകളെപ്പോലും തകർത്തുകളയാൻ തക്ക ശക്തിയുള്ള ചില്ലിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? വെള്ളത്തുള്ളിയുടെ രൂപമുള്ള ഒരു തരം ചില്ലാണ് ഈ താരം!

ഏപ്രിൽ 8 – സമ്പൂർണ സൂര്യഗ്രഹണം ഫോട്ടോഗാലറി

2024 ഏപ്രിൽ 8 ന് 4 മിനിട്ടും 28 സെക്കൻ്റും നീണ്ട് നിൽക്കുന്ന ഒരു സമ്പൂർണ്ണ സൂര്യ ഗ്രഹണം നടക്കുന്നു. മെക്സിക്കോ, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിൽ ആയിരിക്കും സമ്പൂർണ്ണ ഗ്രഹണം ദൃശ്യമാവുക . ഗ്രഹണം നടക്കുന്ന സമയം ഇന്ത്യയിൽ രാത്രിയായതു കൊണ്ട് ഇന്ത്യയിൽ ഉള്ളവർക്ക് ഗ്രഹണം ദൃശ്യമാകില്ല.

എന്താണ് കള്ളക്കടൽ പ്രതിഭാസം ?

ഡോ.പി.കെ.ദിനേഷ് കുമാർExpert Member, NCZMAFormer Chief Scientist & SIC, CSIR - NIOEmail കേരള തീരത്തു പലയിടങ്ങളിലും ഇന്നും കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായ ശക്തിയായ കടലാക്രമണത്തിന് കാരണം 'കള്ളക്കടല്‍' എന്ന പ്രതിഭാസമാണ്. സംസ്ഥാനത്ത്...

കാലാവസ്ഥാനീതിയും മനുഷ്യാവകാശ പ്രശ്നങ്ങളും 

ഡോ. സി.ജോർജ്ജ് തോമസ്മുൻ അധ്യക്ഷൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_note note_color="#f2f0ce" text_color="#2c2b2d" radius="5"]Climate Dialogue - ഡോ. സി. ജോർജ്ജ് തോമസ് എഴുതുന്ന കോളം [/su_note] കാലാവസ്ഥാമാറ്റത്തിന്റെ...

ജീനോമിക്‌സ്: പരിണാമരഹസ്യങ്ങൾ വെളിപ്പെടുത്താനുള്ള താക്കോൽ

ജീനോമിക്സ് ശാസ്ത്രശാഖയെക്കുറിച്ചും ജനിതകവ്യതിയാനത്തിന് കാരണമാകുന്ന ഓരോ ഘടകത്തെയും ജീനോമിക്‌സ് ഉപയോഗിച്ച് എങ്ങനെ വിശകലനം ചെയ്യാമെന്നും എവല്യൂഷണറി ജീനോമിക്‌സിന്റെ പരിമിതികളെക്കുറിച്ചും വിശദീകരിക്കുന്നു.

Close