ചില കാർബൺ വിശേഷങ്ങള്‍

ഭൂമിയിലെ കാർബൺ ചക്രം, കാര്‍ബണ്‍ രൂപാന്തരമായ ഗ്രാഫീന്‍, കാർബൺ ഡേറ്റിംഗ് തുടങ്ങി കാര്‍ബണിനെക്കുറിച്ചു ചില വിശേഷങ്ങള്‍ വായിക്കാം

കാര്‍ബണ്‍ – ഒരു ദിവസം ഒരുമൂലകം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ആറാം ദിവസമായ ഇന്ന് കാര്‍ബണിനെ പരിചയപ്പെടാം.

ബോറോൺ – ഒരു ദിവസം ഒരു മൂലകം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. അഞ്ചാം ദിവസമായ ഇന്ന് ബോറോണിനെ പരിചയപ്പെടാം.

ബെറിലിയം – ഒരു ദിവസം ഒരു മൂലകം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. നാലാം ദിവസമായ ഇന്ന് ബെറിലിയത്തെ പരിചയപ്പെടാം.

ബെറിലിയം ഉണ്ടായതെങ്ങനെ ?

[author title="ഡോ. എൻ ഷാജി" image="http://luca.co.in/wp-content/uploads/2016/10/DrNShaji.jpg"].[/author] [caption id="attachment_6906" align="aligncenter" width="618"] കടപ്പാട് : വിക്കിപീഡിയ[/caption] [dropcap]ദൃ[/dropcap]ശ്യപ്രപഞ്ചത്തിന്റെ മൊത്തം കണക്കെടുത്താൽ ദ്രവൃത്തിന്റെ മാസിന്റെ 98 ശതമാനം ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും രൂപത്തിലാണ്. പിരിയോഡിക് ടേബിളിലെ അടുത്ത...

മൂലകങ്ങളുടെ ചരിത്രം ആവര്‍ത്തനപ്പട്ടികയുടെയും – വീഡിയോകാണാം

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് -(FoKSSP) സംഘടിപ്പിച്ച UAE സയൻസ് കോൺഗ്രസിൽ മൂലകങ്ങളുടെ 'ചരിത്രം -  ആവര്‍ത്തനപ്പട്ടികയുടെയും' എന്ന വിഷയത്തിൽ ഡോ.കെ.പി.ഉണ്ണികൃഷ്ണന്റെ അവതരണം - വീഡിയോ കാണാം. https://youtu.be/4K1ryOVFgXM

Close