ശാസ്ത്രകലണ്ടർ
Week of Mar 21st
MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
Mar 21, '22March 21, 2022●(1 event)
All day: ലോക വനദിനംAll day: ലോക വനദിനം All day ഈ വർഷത്തെ അന്താരാഷ്ട്ര വനദിനത്തിന്റെ സന്ദേശം തന്നെ “വന പുനസ്ഥാപനം : വീണ്ടെടുക്കലിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള വഴി എന്നാണ്. “Forest Restoration: a path to recovery and well being |
Mar 22, '22March 22, 2022●(1 event)
All day: ജലദിനംAll day: ജലദിനം All day കേവലം ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനപ്പുറം സമഗ്രമായ ജീവിത ശൈലി, വ്യവസ്ഥിതി മാറ്റങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവണം ജലദിനം. |
Mar 23, '22March 23, 2022
|
Mar 24, '22March 24, 2022●(1 event)
All day: ലോക അന്തരീക്ഷശാസ്ത്ര ദിനംAll day: ലോക അന്തരീക്ഷശാസ്ത്ര ദിനം All day ഇന്ന് ലോക അന്തരീക്ഷശാസ്ത്ര ദിനം (world meteorological day). 1950 മാർച്ച് 23ന് ലോക അന്തരീക്ഷശാസ്ത്ര സംഘടന (world meteorological organization) സ്ഥാപിക്കപ്പെട്ടതിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ഈ ദിവസം ലോക അന്തരീക്ഷശാസ്ത്ര ദിനമായി ആചരിക്കുന്നത്. “സമുദ്രങ്ങൾ – നമ്മുടെ കാലാവസ്ഥയും ദിനാവസ്ഥയും” (The ocean, our climate and weather) എന്നതാണ് ഈ വർഷത്തെ അന്തരീക്ഷശാസ്ത്ര ദിനത്തിന്റെ വിഷയം. |
Mar 25, '22March 25, 2022
|
Mar 26, '22March 26, 2022
|
Mar 27, '22March 27, 2022
|