ശാസ്ത്രകലണ്ടർ

Events in September 2028

Monday Tuesday Wednesday Thursday Friday Saturday Sunday
August 28, 2028
August 29, 2028
August 30, 2028(1 event)

All day: റഥര്‍ഫോര്‍ഡിന്റെ ജന്മദിനം

All day
August 30, 2028

ruther ford

ഇന്ന് റഥര്‍ഫോര്‍ഡിന്റെ ജന്മദിനം, ന്യൂക്ലിയാർ ഫിസിക്സെന്ന ബൃഹത്തായ ശാസ്ത്രശാഖയ്ക്ക്‌ തുടക്കമിട്ടത് റഥര്‍ഫോര്‍ഡാണ്.  അണുവിനുളളിൽ ന്യൂക്ലിയസ് എന്ന ആശയത്തിന് രൂപം നൽകി. റേഡിയോ ആക്റ്റിവിറ്റി എന്ന പുതിയ അണുകേന്ദ്ര പ്രതിഭാസത്തിലാണ് അദ്ദേഹത്തിന്റെ പ്രധാന പഠനങ്ങൾ നടന്നത്. 

More information

August 31, 2028
September 1, 2028
September 2, 2028
September 3, 2028
September 4, 2028(1 event)

All day: സെപ്റ്റംബർ 4 – അന്താരാഷ്ട കഴുകൻ ദിനം

All day
September 4, 2028

സാധാരണ ആളുകൾക്കും പക്ഷി നിരീക്ഷകർക്കും അധികം താല്പര്യമില്ലാതിരുന്ന ഒരു പക്ഷിവർഗ്ഗമായിരുന്നു കഴുകന്മാർ. അതിനാരെയും കുറ്റം പറയാൻ പറ്റില്ല. കാരണം, കാണാൻ വലിയ അഴകൊന്നുമില്ലാത്ത, മൃതശരീരങ്ങൾ മാത്രം ഭക്ഷിക്കുന്ന ഈ പക്ഷികളെ ആദ്യകാലങ്ങളിൽ അധികമാരും ശ്രദ്ധിച്ചിരുന്നില്ല.

 

 

More information

September 5, 2028(1 event)

All day: റഡോൾഫ് വിർക്കോയുടെ ചരമദിനം

All day
September 5, 2028

ലോകമെമ്പാടുമുള്ള ജനകീയാരോഗ്യ പ്രവർത്തകരുടെ പ്രചോദന കേന്ദ്രമായ ജർമ്മൻ ഭിഷഗ്വരൻ റഡോൾഫ് വിർക്കോയുടെ (Rudolf Virchow: 13 October 1821- 5 September 1902) ചരമദിനം സെപ്തംബർ 5ആണ്.

More information

September 6, 2028
September 7, 2028
September 8, 2028
September 9, 2028
September 10, 2028(1 event)

All day: ലോക ആത്മഹത്യാ പ്രതിരോധ ദിനം

All day
September 10, 2028

ആത്മഹത്യയിലേക്ക് നയിക്കുന്ന പെരുമാറ്റത്തെ നിർണയിക്കുന്നത് പല ഘടകങ്ങൾ ചേർന്നാണ്. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവും വിശ്വാസപരവുമായ ഘടകങ്ങൾക്ക് ഇതിൽ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യത്യസ്ത തലങ്ങളിലുള്ള ഇടപെടലുകൾ ആത്മഹത്യാ പ്രതിരോധത്തിനു ആവശ്യമായി വരാം.

More information

September 11, 2028
September 12, 2028(1 event)

All day: ഐറീൻ ക്യൂറി ജന്മദിനം

All day
September 12, 2028

ഇന്ന് ഐറീൻ ക്യൂറിയുടെ 123-ാമത്‌ ജന്മവാർഷിക ദിനം 

More information

September 13, 2028(1 event)

All day: ശാസ്ത്രചരിത്രത്തിൽ ഇന്ന്

All day
September 13, 2028

More information

September 14, 2028
September 15, 2028(1 event)

All day: മറേ ഗെൽമാൻ, ഓസ്കാർ ക്ലൈൻ ജന്മദിനം , ദേശീയ എഞ്ചിനിയേഴ്സ് ദിനം

All day
September 15, 2028

More information

September 16, 2028(2 events)

All day: ആൽബ്രഷ്ട് കോസൽ, ഇ.സി.ജി. സുദർശൻ ജന്മദിനം

All day
September 16, 2028

More information

All day: ഓസോൺദിനം

All day
September 16, 2028

സെപ്തംബർ 16 ഓസോൺദിനമാണ്.. ആഗോളതലത്തിലുള്ള നിയന്ത്രണങ്ങൾ വിജയം കണ്ടിരിക്കുന്നു… ഓസോൺപാളിയിലെ വിള്ളൽ കുറഞ്ഞുവരികയാണെന്ന് ശുഭപ്രതീക്ഷ നിലനിൽക്കുമ്പോഴും ആശങ്കൾ കുറയുന്നില്ല.. പുതിയ വെല്ലുവിളികൾ ഉയർന്നു വരികയാണ്.

More information

September 17, 2028(1 event)

All day: കോൺസ്റ്റാന്റിൻ സിയോൾക്കോവ്‌സ്‌കി, ബെർണാഡ് റീമാൻ ജന്മദിനം

All day
September 17, 2028

ബഹിരാകാശയാത്രയ്ക്കും റോക്കറ്റ് വിക്ഷേപണത്തിനും അടിസ്ഥാനതത്വങ്ങൾ ആവിഷ്കരിച്ച സോവിയറ്റ് ജ്യോതിശ്ശാസ്ത്രജ്ഞനായ കോൺസ്റ്റാന്റിൻ സിയോൾക്കോവ്‌സ്‌കി, പത്തൊമ്പതാം നൂറ്റാണ്ടിൽ ഗണിതശാസ്ത്രത്തിന്റെ മുഖഛായതന്നെ മാറ്റിമറിക്കുന്നതിനു സുപ്രധാന പങ്കുവഹിച്ച ജർമൻ ഗണിതശാസ്ത്രജ്ഞനായ ബെർണാഡ് റീമാൻ എന്നിവരുടെ ജന്മദിനം

More information

September 18, 2028(1 event)

All day: ലിയോനാർഡ് ഓയ്‌ലർ ജന്മദിനം

All day
September 18, 2028

More information

September 19, 2028
September 20, 2028
September 21, 2028(2 events)

All day: അൽഷിമേഴ്സ് ദിനം

All day
September 21, 2028

ഇന്ന് സെപ്റ്റംബർ 21 ലോക അൽഷിമേർസ് ദിനമാണ്. അൽഷിമേർസ് രോഗത്തെ കുറിച്ചുള്ള ചില കാര്യങ്ങളിതാ.

More information

All day: കാംർലിംഗ് ഓൺസ്, എച്ച്. ജി. വെൽസ് ജന്മദിനം

All day
September 21, 2028

സൂപ്പർ കണ്ടക്ടിവിറ്റിയുടെ കണ്ടെത്തിയ കാംർലിംഗ് ഓൺസ്, ശാസ്ത്രകഥാസാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന എച്ച്. ജി. വെൽസ് എന്നിവരുടെ ജന്മദിനമാണിന്ന്. ലോക അൽഷിമേഴ്സ് ദിനവും

More information

September 22, 2028(1 event)

All day: മൈക്കല്‍ ഫാരഡേ ജന്മദിനം

All day
September 22, 2028

ആധുനിക ലോകത്തിന്റെ നട്ടെല്ലാകുന്ന വിധത്തില്‍ വൈദ്യുതിയെ മെരുക്കുന്നത് മൈക്കല്‍ ഫാരഡേ (Michael Faraday) എന്ന മനുഷ്യന്റെ ലാബിനുള്ളിലാണ്. ശാസ്ത്രജ്ഞര്‍ക്ക് മാത്രം കുറഞ്ഞ അളവില്‍ ലഭ്യമാകുമായിരുന്ന, കുറഞ്ഞ അളവില്‍ തന്നെ ഉപയോഗിക്കാന്‍ ഒരുപാട് ചിലവുണ്ടായിരുന്ന വൈദ്യുതിയെ വലിയ തോതില്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും കഴിഞ്ഞത് ഫാരഡേ കണ്ടെത്തിയ ഡൈനമോയുടെ (dynamo) സാധ്യതകളില്‍ നിന്നായിരുന്നു. ഒരു വീട്ടമ്മയുടേയും ഇരുമ്പുപണിക്കാരന്റേയും മകനായി ദാരിദ്ര്യത്തില്‍ ജനിച്ച ഇദ്ദേഹം എങ്ങനെ ലോകത്തെ മാറ്റിമറിച്ചു എന്നതിന്റെ ഒരു ചെറിയ വിശദീകരണമാണ് ഈ ലേഖനം.

More information

September 23, 2028
September 24, 2028
September 25, 2028(1 event)

All day: സതീഷ് ധവാൻ – ജന്മവാർഷികദിനം

All day
September 25, 2028

1972 -ൽ വിക്രം സാരാഭായിക്കും എം ജി കെ മേനോനും ശേഷം ISRO യുടെ ചെയർമാനായ ധവാന്റെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത്.

More information

September 26, 2028(1 event)

All day: അന്താരാഷ്ട്ര ബധിരദിനം

All day
September 26, 2028

അന്താരാഷ്ട്ര ബധിരദിനം, ജോസഫ് ലൂയിസ് പ്രൌസ്റ്റ്, വില്ലിസ് കാരിയർ ജന്മദിനം

More information

September 27, 2028
September 28, 2028(1 event)

All day: പോൾ വില്ലാർഡിന്റെ ജന്മദിനം.

All day
September 28, 2028

ഗാമാ വികരിരണങ്ങളെ ( γ) കണ്ടെത്തിയ ഫ്രഞ്ചുഭൌതിക ശാസ്ത്രജ്ഞനായ പോൾ വില്ലാർഡിന്റെ (Paul Ulrich Villard 1860-1934) ജനനം.

More information

September 29, 2028(2 events)

All day: CERN സ്ഥാപകദിനം, എന്റികോ ഫെര്‍മി ജന്മദിനം

All day
September 29, 2028

CERN സ്ഥാപകദിനം, എന്റികോ ഫെര്‍മി ജന്മദിനം

More information

All day: ശാസ്ത്രചരിത്രത്തിൽ ഇന്ന്

All day
September 29, 2028

More information

September 30, 2028(1 event)

All day: ഹാൻസ് ഗൈഗർ ജന്മദിനം.

All day
September 30, 2028

സെപ്റ്റംബർ 30 – ഹാൻസ് ഗൈഗർ (Hans Geiger 1882-1945 ) എന്ന ജർമൻ ഭൗതികജ്ഞന്റെ ജന്മദിനം.

More information

October 1, 2028(1 event)

All day: ലോക വയോജന ദിനം, ഓട്ടോ റോബർട് ഫ്രിഷിന്റെ ജന്മദിനം, നാസയുടെ ആരംഭം

All day
October 1, 2028

ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾക്കായി യു.എസ്. ഗവൺമെന്റ് സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ പ്രവർത്തനം ആരംഭിച്ചത് 1958 ഒക്ടോബർ 1നാണ്.

More information


ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close