ചന്ദ്രനിലെന്തിന് ശിവനും ശക്തിയും ?

നാമകരണത്തിനുള്ള പുതിയ മാനദണ്ഡങ്ങളിൽ മിത്തുകൾക്ക് സ്ഥാനമില്ല. ഇന്ത്യക്ക് ആ പ്രത്യേക സ്ഥലത്തിന് സ്വന്തം രാജ്യത്തെ ശാസ്ത്രജ്ഞരുടെയോ, ബഹിരാകാശ മേഖലയിൽ മുന്നേറ്റത്തിന് കാരണമായ വ്യക്തികളുടെയോ പേരാണ് നൽകാനാവുക. ശാസ്ത്രജ്ഞർ ചെയ്യേണ്ട ചുമതല പ്രധാനമന്ത്രി ഏറ്റെടുക്കുന്നത് തന്നെ പരിഹാസ്യമാണ്.

ഷോർലെമ്മർ – മാർക്സിന് അന്ത്യാഞ്ജലിയർപ്പിച്ച ‘ചുവന്ന രസതന്ത്രജ്ഞൻ’

ഇന്ന് മറ്റൊരാവശ്യത്തിനായി സ്റ്റീഫൻ ജേ ഗൌൾഡിന്റെ The Richness of Life വായിച്ചപ്പോഴാണ് ഷോർലെമ്മർ ശ്രദ്ധയിൽ വരുന്നത്. അദ്ദേഹത്തെപ്പറ്റി എപ്പോഴെങ്കിലും എഴുതണം എന്ന് തീരുമാനിച്ച് നോക്കുമ്പോൾ ചരമദിനം, ജൂൺ 27 ന്. അങ്ങനെ ഇന്ന് അതെഴുതി.

NCERT സ്‌കൂൾ പാഠ്യപദ്ധതിയിൽ പരിണാമതത്വങ്ങൾ പുനഃസ്ഥാപിക്കുക – തുറന്ന കത്ത്

സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന സെക്കൻഡറി, സീനിയർ സെക്കണ്ടറി കോഴ്‌സുകളിൽ അടുത്ത കാലത്തായി വ്യാപകമായ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കൊറോണ മഹാമാരിയുടെ സമയത്ത് ഒരു താൽക്കാലിക നടപടിയെന്ന നിലയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഈ മാറ്റങ്ങൾ സ്കൂൾ വിദ്യാഭ്യാസം...

കോവിഡ് വൈറസിന് മുമ്പേ നടന്ന യുൻലോംഗ് കാവോ

2022 ൽ ശാസ്ത്രലോകത്തുണ്ടായ സുപ്രധാന ചലനങ്ങൾ എന്തൊക്കെയാണ്? ആരൊക്കെയാണ് അവയ്ക്ക് ചുക്കാൻ പിടിച്ചത് എന്നറിഞ്ഞിരിക്കുക രസമല്ലേ. പ്രശസ്തമായ നേച്ചർ മാസിക 2022 ൽ ശാസ്ത്രരംഗത്തെ മുന്നോട്ട് നയിച്ച 10 ശാസ്ത്രജ്ഞരുടെ പട്ടിക തയ്യാറാക്കിയിരുന്നു. അവരാരൊക്കെ, അവരുടെ സംഭാവനകൾ എന്തൊക്കെ എന്ന് നോക്കാം. രണ്ടാമത്തെ ലേഖനം

ജെയ്ൻ റിഗ്ബിയുടെ പോരാട്ടങ്ങൾ

2022 ൽ ശാസ്ത്രലോകത്തുണ്ടായ സുപ്രധാന ചലനങ്ങൾ എന്തൊക്കെയാണ്? ആരൊക്കെയാണ് അവയ്ക്ക് ചുക്കാൻ പിടിച്ചത് എന്നറിഞ്ഞിരിക്കുക രസമല്ലേ. പ്രശസ്തമായ നേച്ചർ മാസിക 2022 ൽ ശാസ്ത്രരംഗത്തെ മുന്നോട്ട് നയിച്ച 10 ശാസ്ത്രജ്ഞരുടെ പട്ടിക തയ്യാറാക്കിയിരുന്നു. അവരാരൊക്കെ അവരുടെ സംഭാവനകൾ എന്തൊക്കെ എന്ന് നോക്കാം.

ഫുട്ബോൾ ലോകകപ്പ് : കളിക്കളത്തിലെ രസതന്ത്രം 

ട്രോഫിയും, പന്തും, ജേഴ്സിയും, റഫറിമാർ ഉപയോഗിക്കുന്ന വാനിഷിംഗ് സ്പ്രേയും അടക്കമുള്ള വസ്തുക്കളിലെ രസതന്ത്രത്തെക്കുറിച്ച് വായിക്കാം… ലോകകപ്പിൽ കെമിസ്ട്രിക്കും അൽപ്പം പിടിപാടുണ്ട്.

തന്മാത്രകളെ ക്ലിപ്പിട്ടുറപ്പിച്ച രസതന്ത്ര നൊബേൽ 

തന്മാത്രകളെ കൂട്ടിച്ചേർത്ത് ഉപയോഗപ്രദമായ പുതിയ രാസവസ്തുക്കൾ നിർമ്മിക്കുന്ന ലളിതവും ഫലപ്രദവുമായ വിദ്യ കണ്ടെത്തുകയും അത്തരം സങ്കേതങ്ങൾ ഉപയോഗിച്ച് കോശത്തിനകത്തെ ജൈവവസ്തുക്കളുടെ പ്രവർത്തനം മനസ്സിലാക്കുകയും ചെയ്ത രസതന്ത്രജ്ഞരാണ് ഇത്തവണത്തെ നോബൽ പുരസ്കാരം നേടിയത്.

Close