ലൂക്ക പരിസ്ഥിതി ദിന ക്വിസിൽ പങ്കെടുക്കാം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിക്കുന്ന പരിപാടിയുടെ രജിസ്ട്രേഷൻ പൂർത്തിയായി. ജൂൺ 5 രാവിലെ 9 മുതൽ 10 മണി വരെ നടക്കുന്ന ക്വിസ് ഗൂഗിൾ മീറ്റിലാണ് നടക്കുക. രജിസ്റ്റർ ചെയ്ത എല്ലാവർക്കും ഇമെയിൽ വഴി ലിങ്ക് അയച്ചിട്ടുണ്ട്.

രജിസ്റ്റർ ചെയ്യാത്തവർക്ക് ജൂൺ 5 രാവിലെ 10 മണി മുതൽ ലൂക്ക ക്വിസ് സൈറ്റിൽ പരിസ്ഥിതിദിന പ്രശ്നോത്തരി ലഭ്യമാക്കും.

പങ്കെടുക്കാൻ ക്ലിക്ക് ചെയ്യുക


പരിസ്ഥിതി ദിനം ആമുഖ ലേഖനം

പരിസ്ഥിതി ദിനത്തിന്  ലൂക്കയിൽ വിവിധ പരിപാടികൾ

Leave a Reply