കോവിഡ് 19: നാം എന്തു ചെയ്യണം ?- ഡോക്ടര്‍മാരുടെ FB ലൈവ് 7മണി മുതല്‍

ഏപ്രിൽ 7: ലാേകാരോഗ്യ ദിനത്തോടനുബന്ധിച്ച് കേരളം ശാസ്ത്രസാഹിത്യ പരിഷത്ത് ഇന്ന് എല്ലാ ജില്ലകളിലും
ഡോക്ടർമാരുമായി FB ലൈവിലൂടെ സംവാദം സംഘടിപ്പിക്കുന്നു.. ഇന്ന് രാത്രി 7 മണി മുതല്‍ 8.30 വരെയാണ് പരിപാടി.. ഫേസ്ബുക്ക് ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു. നിങ്ങള്‍ക്കും കേള്‍ക്കാം.

Leave a Reply