കൃത്രിമകണ്ണുകൾ സാധ്യമാകുന്നു 

കാഴ്ചശക്തി ഇല്ലാത്തവർക്ക് പ്രതീക്ഷ നൽകുന്ന ഒരു വാർത്തയാണ് അമേരിക്കയിലെ ഒറിഗൺ സർവകലാശാലയിൽ നിന്നും വരുന്നത്. ഇവിടെ വികസിപ്പിച്ചെടുത്ത റെറ്റിനോമോർഫിക് സെൻസർ, കൃത്രിമ കണ്ണ് എന്ന ആശയം പ്രാവർത്തികമാക്കാൻ സഹായിക്കും.

മോൾ പേടി അകറ്റാൻ !

 “ഈ പാഠം ഒന്ന് തീർന്നു കിട്ടിയാൽ മതിയെന്ന്” മോൾ സങ്കല്പനം ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ കുട്ടികൾ പറയാറുണ്ടത്രെ. ഇത്രയേറെ പേടി എന്തുകൊണ്ടാണ് ?. കുട്ടികൾക്ക് ബോധ്യപ്പെടുംവിധം  വിശദീകരിക്കാൻ കഴിയാത്തതുകൊണ്ടാണോ അതോ ഒരു മോളിൽ അടങ്ങിയ കണികകളുടെ ഭീമമായ വലുപ്പം കൊണ്ടോ ? 

ലാപിസ് ലാസുലിയും കലാചരിത്രവും

ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന നീലനിറം അൾട്രാമറീൻ ആണ്. ലാപിസ് ലാസുലി പൊടിച്ചാണ് അൾട്രാമറീൻ ഉണ്ടാക്കുന്നത്. കടൽകടന്നുവന്നത് എന്നാണ് അൾട്രാമറീൻ എന്ന വാക്കിന്റെയർത്ഥം.

വമ്പന്‍ തന്മാത്രകള്‍ക്ക് നൂറ് തികയുമ്പോള്‍

പോളിമറുകളുടെ ശാസ്ത്രത്തിന് ഈ വർഷം നൂറു തികയുകയാണ്. നൂറുവർഷം കൊണ്ട് ഈ മേഖലയില്‍ ഉണ്ടായ മുന്നേറ്റങ്ങള്‍ നിത്യജീവിതത്തെ എങ്ങനെയെല്ലാം മാറ്റിമറിച്ചു എന്ന ആലോചന തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. 

Close