ഹൈഡ്രജന്‍ തൊട്ടു തുടങ്ങാം – ഒരു ദിവസം ഒരു മൂലകം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി ആരംഭിക്കുകയാണ്.  ഇന്ന് ഹൈഡ്രജനെ പരിചപ്പെടാം

ആവര്‍ത്തനപ്പട്ടിക ഇങ്ങനെയും പഠിക്കാം – വീഡിയോ കാണാം

ആവർത്തനപ്പട്ടികയുടെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി കണ്ടു നോക്കൂ.

ആവര്‍ത്തനപ്പട്ടികയും മെന്‍ദലീഫും

രസതന്ത്രത്തെ വിവിധ ശാസ്ത്രശാഖകളുമായും, ശാസ്ത്രത്തെ സമൂഹവുമായും വ്യവസായ രംഗവുമായും കൂട്ടിയിണക്കാന്‍ കഴിഞ്ഞ മെന്‍ദലീഫ് ഒരു അപൂര്‍വ്വ പ്രതിഭ തന്നെയായിരുന്നു.

ആഗസ്ത് 18 – ജാൻസ്സെൻ സൂര്യനിൽ ഹീലിയം കണ്ടെത്തിയ ദിവസം

ഒരു മൂലകത്തെ ഭൂമിക്ക് പുറത്ത് നിന്ന് ആദ്യമായി കണ്ടെത്തുക, അതും നമ്മുടെ രാജ്യത്ത് വെച്ച് നടന്ന നിരീക്ഷണത്തില്‍. ഈ സംഭവം നടന്നിട്ട് 151 വര്‍ഷം തികയുന്നു.

ആവർത്തനപ്പട്ടികയുടെ നൂറ്റമ്പതുവര്‍ഷങ്ങള്‍ – ഒരു തിരിഞ്ഞു നോട്ടം

ആവർത്തനപ്പട്ടിക ഘട്ടം ഘട്ടമായാണ് വളർന്നു വന്നത്. ആവര്‍ത്തനപ്പട്ടികയുടെ 150 വര്‍ഷങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം.

എന്തിനാലുണ്ടായി എല്ലാമെല്ലാം? 

ആവര്‍ത്തനപട്ടികയുടെ നൂറ്റമ്പതാം വര്‍ഷം അന്താരാഷ്ട്രതലത്തില്‍ ആഘോഷിക്കയാണ്. ശാസ്ത്രത്തിന്റെ രീതിയും വികാസവും മനസ്സിലാക്കാന്‍ നല്ല ഒരുപാധിയാണ് ആവര്‍ത്തനപട്ടികയുടെ ചരിത്രം.  ലൂക്ക ഈ നൂറ്റമ്പതാം വര്‍ഷാചരണത്തില്‍ പങ്കാളിയാവുകയാണ്. എന്തിനാലുണ്ടായി എല്ലാമെല്ലാം (What is Everything Made of?) എന്നാണ്  ഈ ശാസ്ത്രാവബോധകാമ്പയിന് പേരിട്ടിരിക്കുന്നത്. ലൂക്കയില്‍ ഇനിയുള്ള ദിവസങ്ങളില്‍ രസതന്ത്ര സംബന്ധമായ ഒട്ടേറെ ലേഖനങ്ങളും സൃഷ്ടികളും പ്രതീക്ഷിക്കാം.

എങ്ങനെയാണ് മാലിന്യം വളമായി മാറുന്നത് ? – മാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രം

പ്രൊഫ.വി.ആര്‍.രഘുനന്ദനന്‍ Solid Waste Management Division, IRTC നമുക്ക് ചുറ്റും ജൈവപാഴ് വസ്തുക്കൾ കുമിഞ്ഞുകൂടുന്നു. വളരെ കുറച്ചുമാത്രമാണ് വിഘടിക്കുന്നത്. ബാക്കിയുള്ളവ ചീഞ്ഞ് നാറുകയല്ലേ ? എന്തുകൊണ്ടിത് സംഭവിക്കുന്നു? എങ്ങനെ ഇത് പരിഹരിക്കാം? മാലിന്യസംസ്കരണത്തിന്റെ ശാസ്ത്രം...

എളുപ്പവഴികള്‍ പൊല്ലാപ്പായേക്കാം : സോഡിയം പോളി അക്രിലേറ്റ് അത്ഭുതവസ്തു അല്ല

സോ‍ഡ‍ിയം പോളി അക്രിലേറ്റ് ഉപയോഗിച്ച് വീട്ടില്‍ നിറ‍ഞ്ഞ വെള്ളം വൃത്തിയാക്കുന്നത് തെറ്റായ രീതിയാണ്S

Close