വാസയോഗ്യമായ ഗ്രഹത്തില്‍ വെള്ളം കണ്ടെത്തി ഹബിള്‍ ടെലിസ്കോപ്പ്

സൗരേതരഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ഇതാദ്യമായി  ജലബാഷ്പത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നു. K2-18b എന്നാണ് ഈ ഗ്രഹത്തിന്റെ പേര്. K2-18 എന്ന നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഒരു ഗ്രഹം!

ദിവസം മൂന്ന് നേരം നാല് വീതം ചന്ദ്രന്‍മാരെ തിന്നുന്ന സൂപ്പര്‍മാസീവ് ബ്ലാക്ക്ഹോള്‍!

ഒന്‍പതു മണിക്കൂറിന്റെ ഇടവേളയില്‍ കൃത്യമായി ദ്രവ്യത്തെ അകത്താക്കുന്ന ഒരു സൂപ്പര്‍ മാസീവ് ബ്ലാക്ക്ഹോളിനെ കണ്ടെത്തി

2019 സെപ്തംബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിര, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വ്യാഴവും ശനിയും…. ഇവയൊക്കെയാണ് 2019 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍.

വിക്രം ലാന്ററുമായുള്ള ബന്ധം 2.1 കിലോമീറ്റര്‍ ഉയരെ വച്ച് നഷ്ടമായി

പ്രതലത്തിൽ നിന്ന്‌ 2.1 കിലോമീറ്ററിനു മുകളിൽ എത്തിയപ്പോൾ വിക്രം ലാന്ററും ഭൂമിയുമായുള്ള ബന്ധം അപ്രതീക്ഷിതമായി നിലച്ചു

Close