പീച്ചിങ്ങ പീച്ചുമ്പോൾ ഹരിതോർജം

ഡോ.ഡാലി ഡേവിസ്Assistant Professor, Somaiya Vidyavihar University, Mumbaiലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookLinkedinEmail പീച്ചിങ്ങ പീച്ചുമ്പോൾ ഹരിതോർജം പീച്ചിങ്ങ വെറുതെ പീച്ചുമ്പോൾ ഉണ്ടാക്കാൻ പറ്റുന്ന ഊർജ്ജമാണ് ഇപ്പോൾ ശാസ്ത്രജ്ഞരുടെ ഹീറോയിൻ. പീച്ചിങ്ങ പിച്ചുമ്പോൾ വൈദ്യുതിയോ...

പൊതുജനാരോഗ്യവും സാങ്കേതികവിദ്യയും – ഡോ.വി.രാമൻകുട്ടി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. സബ്കമ്മിറ്റിയും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് സംഘടിപ്പിക്കുന്ന LUCA IT Webinar Series ലെ നാലാമത് അവതരണം നവംബർ 11 രാത്രി 7.30 ന് - പൊതുജനാരോഗ്യവും സാങ്കേതിക...

ദേശീയ ശാസ്ത്രാവബോധ ക്യാമ്പയിൻ 2023

ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‌വർക്കും (AIPSN) ഭാരത് ഗ്യാൻ വിജ്ഞാന സമിതിയും (BGVS) 2023 നവംബർ 7-ന് ഒരു ദേശീയ ശാസ്ത്രാവബോധ ക്യാമ്പയിൻ (National Campaign on Scientific Temper) ആരംഭിക്കുന്നു.

നിർമ്മിതബുദ്ധി എങ്ങനെയാണ് കേവല അനുകരണ സാങ്കേതികവിദ്യ ആയത് ?

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ.Email [su_dropcap style="flat" size="5"]ഇ[/su_dropcap]ന്നത്തെ നിർമ്മിതബുദ്ധി സാങ്കേതികവിദ്യകൾ ഏതാണ്ടെല്ലാം തന്നെ ഡാറ്റ അധിഷ്ഠിതമാണ്, അവയുടെ എല്ലാം തന്നെ അടിസ്ഥാനം അവയെ വികസിപ്പിക്കുന്ന ഘട്ടത്തിൽ...

വരുന്നൂ സയൻസ് റൈറ്റത്തോൺ !

[su_note note_color="#e6f2cc" text_color="#2c2b2d" radius="5"]ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രമേയമാക്കി ശാസ്ത്രമെഴുത്തു കളരി! തീയതി: നവംബർ 9, 10, 2023, സ്ഥലം: ബയോ ഇൻഫോർമാറ്റിക്‌സ് കാമ്പസ്, കാര്യവട്ടം [/su_note] ഗ്ലോബൽ...

ഓക്‌സിജൻ-28: അപൂർവ ഓക്‌സിജൻ ഐസോടോപ്പ്

ഡോ.ദീപ.കെ.ജി ന്യൂക്ലിയസിൽ 12 അധിക ന്യൂട്രോണുകളാണ് ഓക്‌സിജന്റെ അപൂർവ ഐസോടോപ്പ് ആയ ഓക്‌സിജൻ-28 ൽ ഉള്ളത്. 8 പ്രോട്ടോണുകളും 20 ന്യൂട്രോണുകളുമുള്ള ഓക്സിജൻ-28, കൂടുതൽ സ്ഥിരത പ്രകടിപ്പിക്കും എന്നതായിരുന്നു പ്രവചനം. എന്നാൽ, പരീക്ഷണത്തിലൂടെ സൃഷ്ടിച്ച...

Close