അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ മൂന്നാം അധ്യായം കേൾക്കാം…എല്ലാ ശനിയാഴ്ചയും.. നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

ഒ.ആർ.എസ് : ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റം

ലക്ഷക്കണക്കിനാളുകളുടെ പ്രത്യേകിച്ച് കുട്ടികളുടെ മരണത്തിനിടയാക്കുന്ന വയറിളക്കരോഗത്തിനുള്ള ലളിതമായ പാനീയ ചികിത്സയെ (Oral Rehydration Therapy) ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റമായാണ് (The Medical advance of the Century) യൂണിസെഫ് വിശേഷിപ്പിച്ചിട്ടുള്ളത്.

കോവിഡ് 19 രോഗനിർണയത്തിന് ഗ്രഫീനും

ലോകത്തിലെ ഏറ്റവും നേർത്ത പദാർത്ഥം എന്നറിയപ്പെടുന്ന ഗ്രഫീൻ, SARS-CoV-2 വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനും ഉപയോഗിക്കാം എന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. നിലവിലുള്ള രീതിയെക്കാളും വളരെ വേഗത്തിലും ക്യത്യമായും ഈ വിദ്യയിലൂടെ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനാകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.

ലോകത്തെ മൂന്നാമത്തെ വലിയ വജ്രം

ആഫ്രിക്കയിലെ ഏറ്റവും വലിയ വജ്ര ഉത്പാദക രാജ്യമായ ബോട്സ്വാനയിൽ നിന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ വജ്രം ഖനനം ചെയ്തെടുത്തിരിക്കുകയാണ്. 1,098 കാരറ്റ് ആണ് ഈ വ്രജത്തിന്റെ തൂക്കം. 73 മിമീ നീളവും 52 മിമീ വീതിയും 27 മിമീ കനവുമാണ് ഈ വ്രജത്തിന്.

കണക്കിൽ പിഴക്കാതെ അന്ന 

ശ്രീനിധി കെ എസ് ഗവേഷക, ഐ ഐ ടി ബോംബെ, മുംബൈ & മൊണാഷ് യൂണിവേഴ്സിറ്റി, ഓസ്ട്രേലിയ ഗണിതശാസ്ത്രജ്ഞയായ അന്ന കീസെൻഹോഫറിന്റെ കണക്കുകൂട്ടലുകൾ എല്ലാം ശരിയായി വന്നപ്പോൾ കഴുത്തിൽ വീണത് ഒളിമ്പിക് സ്വർണ്ണമെഡൽ ആണ്....

Close