ഇലക്ടോണിക്സില്‍ നിന്ന് സ്പിൻട്രോണിക്‌സിലേക്ക്…

ഇലക്ട്രോണിന്റെ ചാർജ് പോലെ തന്നെ അടിസ്ഥാന ഗുണങ്ങളിലൊന്നായ ‘സ്പിൻ’, വിവരസാങ്കേതിക വിദ്യയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന കാലം വിദൂരമല്ല. ഒന്നിൽ കൂടുതൽ പാരാമീറ്റർ വ്യത്യാസപ്പെടുത്തി ഉപകരണങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ സാധിക്കും എന്നതുകൊണ്ട് തന്നെ, സ്പിൻട്രോണിക്‌സ് തുറന്നിടുന്നത് അനന്തസാധ്യതകളാണ്.

ഴാങ്ങ് യിതാങ്ങും ശാസ്ത്രഗവേഷരംഗത്തെ അടിയൊഴുക്കുകളും

സംഖ്യകളുടെ ശ്രേണിയിലെ  ദ്വി അഭാജ്യ സം ഖ്യകളെ(Twin Prime Numbers) സംബന്ധിച്ചുള്ള ഗവേഷണത്തില്‍ മൗലികമായ സംഭാവനകള്‍ നല്‍കിയ ഗണിതശാസ്ത്രജ്ഞനാണ് ഴാങ്ങ് യിതാങ്ങ്. ഴാങ്ങിന്റെ ഗവേഷണജീവിതം അപഗ്രഥിക്കുമ്പോൾ, ഗണിതശാസ്ത്രത്തിന്റെ സാങ്കേതികതകൾക്കപ്പുറം ഉന്നത വിദ്യാഭ്യാസരംഗത്തെ സാമൂഹികമായ ചില അടിയൊഴുക്കുകളും പ്രവണതകളും വെളിപ്പെടുന്നുണ്ട്.

Close