The Monkey Trial: കുരങ്ങ് വിചാരണയുടെ കഥ

ശാസ്ത്രവും മതവും തമ്മിലുള്ള ഏറ്റുമുട്ടലിന് സാക്ഷ്യംവഹിച്ച Monkey Trial എന്നറിയപ്പെടുന്ന വിചാരണയുടെ ഒരു നേർക്കാഴ്ചയാണ് Anita Sanchez എഴുതിയ The Monkey Trial: John Scopes and the Battle over Teaching Evolution.

വളരെ ലളിതമായ ഒരു തുടക്കം

രഘുവീർ ഭാരതിയുടെ പുതിയ പുസ്തകമാണ് “So Simple a Beginning How Four Physical Principles Shape Our Living World”. ഇതിലൂടെ പ്രകൃതിയുടെ അതിമനോഹരമായ സങ്കീർണതയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്ന ഐക്യം ഒരു ബയോഫിസിസ്റ്റ് വെളിപ്പെടുത്തുന്നു.

എന്താണ് ഗണിതത്തിന്റെ പ്രയോജനം

വർഷങ്ങളായി ജനകീയ രീതിയുള്ള ഗണിതശാസ്ത്ര പുസ്തകങ്ങൾ എഴുതി പ്രസിദ്ധനായ ശാസ്ത്രജ്ഞനാണ് ഇയാൻ സ്റ്റുവാർട്ട് (Ian Stewart). Does God Play Dice, Do Dice play God, The Mathematics of Life, Maths Hysteria, 17 Equations That Changed the World, Why Beauty is Truth, Cabinet of Mathematical Curiosities ഇവയൊക്കെ ഇയാൻ സ്റ്റുവാർട്ടിന്റെ വളരെ പ്രസിദ്ധങ്ങളും ഇപ്പോഴും ബെസ്റ്റ് സെല്ലേസുമായി തുടർന്നുകൊണ്ടിരിക്കുന്ന പുസ്തകങ്ങളാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ് What’s the Use: The Unreasonable Effectiveness of Mathematics.

Close