ഐ.പി.സി.സി.ആറാം വിശകലന റിപ്പോർട്ട് 2021 – ഒരു വിലയിരുത്തൽ

എന്താണ് ഐപിസിസി റിപ്പോർട്ട്? എന്താണ് ഐ പി സി സി യുടെ ഏറ്റവും പുതിയ റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്? കാലാവസ്ഥാമാറ്റം – കേരളത്തെയും ഇന്ത്യയെയും ലോകത്തെയും എങ്ങനെ ബാധിക്കും ? ഐ.പി.സി.സി ആറാം അവലോകന റിപ്പോര്‍ട്ടിനെ  ഡോ.ബിജുകുമാർ എ. (ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി & ഫിഷറീസ്, കേരള സർവ്വകലാശാല)  മൂന്നുവീഡിയോകളിലായി വിശദമായി പരിശോധിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം: 2050 ആകുമ്പോൾ കേരളത്തിൽ ഏതെല്ലാം പ്രദേശങ്ങൾ വെള്ളത്തിലാകാം ?

ലോകത്തെ തീരദേശങ്ങളിൽ കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കാൻ പോകുന്ന മാറ്റങ്ങൾ ‘FLOODED FUTURE’ എന്ന റിപ്പോർട്ടായി വന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇതേ രീതിയിൽ പോയാൽ 2050 ആകുമ്പോഴേക്കും മുപ്പത് കോടി ആളുകൾ താമസിക്കുന്ന പ്രദേശങ്ങൾ സ്ഥിരം വെള്ളക്കെട്ടിനടിയിലാകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളും കാലാവസ്ഥാമാറ്റവും

കാലാവസ്ഥാമാറ്റവുമായി കാലാവസ്ഥാമാറ്റവും ഭൂമിയും (Climate Change and land) എന്ന പേരില്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് IPCC കഴിഞ്ഞമാസം പുറത്തുവിട്ടു.

Close