ഐ.പി.സി.സി.ആറാം വിശകലന റിപ്പോർട്ട് 2021 – ഒരു വിലയിരുത്തൽ

കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്രസംഘടനാ സമിതിയുടെ (ഐ.പി.സി.സി) ആറാം അവലോകന റിപ്പോര്‍ട്ട് – (AR6 Climate Change 2021:The Physical Science Basis) പുറത്തുവിട്ടു. ആഗോള കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കാജനകമായ വിവരങ്ങളാണു റിപ്പോര്‍ട്ടിലുള്ളത്.

ഇന്ത്യ ഉള്‍പ്പെടെ 195 അംഗരാഷ്ട്രങ്ങളാണു സമിതിയിലുള്ളത്. കാലാവസ്ഥാശാസ്ത്രം സംബന്ധിച്ച് ഐ.പി.സി.സി. ഇതുവരെ നടത്തിയതില്‍ ഏറ്റവും വിശദമായ റിപ്പോര്‍ട്ടിനെ ”മാനവരാശിക്കുള്ള ചുവപ്പുസംജ്ഞ” (‘Code red for humanity) യെന്നു യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വിശേഷിപ്പിച്ചു. ഐ.പി.സി.സി ആറാം അവലോകന റിപ്പോര്‍ട്ടിനെ  ഡോ.ബിജുകുമാർ എ. (ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി & ഫിഷറീസ്, കേരള സർവ്വകലാശാല)  മൂന്നുവീഡിയോകളിലായി വിശദമായി പരിശോധിക്കുന്നു. 


1. എന്താണ് ഐപിസിസി റിപ്പോർട്ട്?

2. എന്താണ് ഐ പി സി സി യുടെ ഏറ്റവും പുതിയ റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്?

3. കേരളവും ഇന്ത്യയും ലോകവും എങ്ങനെ മാറും?


കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട ലൂക്ക ലേഖനങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

2 thoughts on “ഐ.പി.സി.സി.ആറാം വിശകലന റിപ്പോർട്ട് 2021 – ഒരു വിലയിരുത്തൽ

  1. ഈ വിഷയത്തിൽ ലൂക്കയിൽ കൂടുതൽ ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു

Leave a Reply