പ്രധാനപ്പെട്ടവ

ശാസ്ത്രവും സാങ്കേതികവിദ്യയും – ജനപക്ഷ ചരിത്രത്തിന് ഒരാമുഖം

ഡോ.ടി.വി.വെങ്കിടേശ്വരന്‍Science communicator, science writerSenior Scientist, Vigyan PrasarFacebookTwitterEmail പ്രാചീന നാവികർ ദൂരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെക്കുറിച്ചും ശാസ്ത്ര- സാങ്കേതിക വിജ്ഞാനം വികസിപ്പിക്കുന്നതിൽ സാധാരണ അധ്വാനിക്കുന്ന ജനങ്ങളുടെ പങ്കും ആദ്യകാല കപ്പലോട്ടക്കാർ വിവിധ ശാസ്ത്ര ശാഖകൾക്ക് നൽകിയ നിസ്തുല സംഭാവനക്കുറിച്ചും...

ഉഷ്ണ തരംഗം ഒരു താത്കാലിക പ്രതിഭാസമോ?

ഉഷ്ണ തരംഗം എന്നത് പൊതുവിൽ ഒരു ഭൗതിക തരംഗമല്ല, മറിച്ച് അന്തരീക്ഷ താപനിലയിൽ സാധാരണ പ്രതീക്ഷിക്കുന്നതിനേക്കാൾ വളരെ ഉയർന്ന ചൂടേറിയ ഒരു അവസ്ഥയാണ്. ചുരുക്കത്തിൽ താപനിലയിലെ ഉയർച്ച-താഴ്ചകളെ ആലങ്കാരികമായി ഒരു തരംഗത്തോട് ഉപമിച്ചിരിക്കുന്നു. 

അക്ഷയതൃതീയ – നമുക്ക് വിഢിയാകാന്‍ ഒരു ദിനം കൂടി

എൻ.സാനുശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmailWebsite ഇല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കി ഒരാളെ പറ്റിക്കുന്നത് നിയമ വിരുദ്ധമാണെങ്കില്‍ അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട സ്വര്‍ണക്കച്ചവടം ശിക്ഷാര്‍ഹമാണ്. കേരള സക്കാര്‍ പാസ്സാക്കാമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്ന അന്ധവിശ്വാസ നിരോധന നിയമത്തിന്റെ പരിധിയില്‍ ഈ തട്ടിപ്പിന്റെ പരസ്യങ്ങളും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇല്ലാത്ത വാഗ്ദാനങ്ങള്‍...

വെസ്റ്റ് നൈൽ വൈറസ് കേരളത്തിൽ

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail വെസ്റ്റ് നൈൽ വൈറസ് കേരളത്തിൽ ‘ഓരോ വർഷവും മഴക്കാലമെത്തുമ്പോൾ അധികൃതർ പ്രഖ്യാപിക്കുന്ന ഒരു സമ്മാനം പോലെ പുതിയ പേരുകളിലുള്ള പകർച്ചപ്പനികൾ കൊതുകുകളുടെ ചിറകിലേറി മനുഷ്യരിൽ പടർന്നുപിടിക്കും’. (സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയിൽ നിന്ന്). മഴക്കാലമെത്തിയില്ല. പുതിയ...

എന്‍ഡോസള്‍ഫാന്‍ പ്രശ്നം: വൈദ്യ നൈതികതയും ബൗദ്ധിക സത്യസന്ധതയും – ഒരു അന്വേഷണം

എന്‍ഡോസള്‍ഫാന്‍ എന്ന സാമൂഹികപ്രശ്നത്തിലും ബൗദ്ധിക സത്യസന്ധത കൈവിടാതെയുള്ള അന്വേഷണങ്ങളും പുനഃപരിശോധനകളുമാണ് സയന്‍സ് കാട്ടിത്തരുന്ന നേര്‍വഴി. ശാസ്ത്രീയമായ കൃത്യതയോടെ ഈ പ്രശ്നത്തെ സമീപിക്കുന്നതില്‍ പഠനത്തിലേര്‍പ്പെട്ടവരുടെ വൈദ്യനൈതികതയും ബൗദ്ധിക സത്യസന്ധതയും വിട്ടുവീഴ്ച ചെയ്യപ്പെട്ടിട്ടുണ്ടോ?.

റേഡിയോ ലൂക്ക

വിദ്യാഭ്യാസം

നമ്മുടേതല്ലാത്ത ബുദ്ധിയളവുകൾ

ഡോ. അജേഷ് കെ. സഖറിയAssistant Professor, Department of ChemistryMar Thoma College, TiruvallaEmail നിങ്ങളുടെ ബുദ്ധിയെ പ്രകോപിപ്പിക്കുന്ന ഏതെങ്കിലും ഗെയിം മൊബൈലിൽ കളിക്കുവാനോ, ഡൌൺലോഡ് ചെയ്യുവാനോ  ശ്രമിക്കുന്നുവെന്നു ഇരിക്കട്ടെ. കുറച്ചു കഴിയുമ്പോൾ, അല്ലെങ്കിൽ മറ്റു എന്തെങ്കിലും കാര്യം നമ്മൾ മൊബൈലിൽ...

അടിസ്ഥാനശാസ്ത്ര ഗവേഷണത്തിന്റെ പ്രാധാന്യം

അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ ഗവേഷണ താല്പര്യമുള്ള കേരളത്തിലെ വിദ്യാർത്ഥികൾക്ക് അതിനാവശ്യമായ പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Kerala Theoretical Physics Initiative (KTPI)- ന്റെ കോർടീം അംഗമായ ഡോ. രാഹുൽനാഥ് രവീന്ദ്രൻ (Postdoctoral Fellow, IACS, Kolkata)- മായി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ശ്രുതി കെ.എസ് നടത്തിയ സംഭാഷണം.

ലിംഗനീതിയും സമൂഹവും – ക്യാമ്പസ് പ്രതികരണങ്ങൾ

ലിംഗപദവി തുല്യതക്കായി എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലും പൊതുവിടങ്ങളിലും കൊണ്ടുവരേണ്ടത്? ലൂക്കയുടെ ക്യാമ്പസ് പ്രതികരണങ്ങളുടെ പംക്തിയിൽ പോണ്ടിച്ചേരി സർവ്വകലാശാലയിലെ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ എഴുതുന്നു.. ആൺകേന്ദ്രങ്ങളാകുന്ന കളിമൈതാനികൾ ലക്ഷ്മി ഹീരൻ നാട്ടിൻപുറങ്ങളിലൂടെയുള്ള യാത്രയിലുടനീളം...

വിദ്യാഭ്യാസ കുടിയേറ്റം – കേരളത്തില്‍ സംഭവിക്കുന്നത്

ഡോ. മൈത്രി പി.യു അധ്യാപിക, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റികേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗംEmail വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത് ഗ്രാമശാസ്ത്രജാഥ 2023-ന്റെ ഭാഗമായി തയ്യാറാക്കിയ 'വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത്' എന്ന വിഷയത്തിലുള്ള ലഘുലേഖയാണിത്. ഇത് പരിഷത്തിന്...

തോത്തോ-ചാൻ രണ്ടാം ഭാഗം പുറത്തിറങ്ങി

റൂബിൻ ഡിക്രൂസ്Officer-in-Charge Book Publishing Course and Assistant Editor (Malayalam)National Book Trust, IndiaFacebookEmail തോത്തോ-ച്ചാൻ രണ്ടാംഭാഗം പുറത്തിറങ്ങി 1981ൽ തെത്സുകോ കുറോയാനഗി പ്രസിദ്ധീകരിച്ച ബെസ്റ്റ് സെല്ലർ പുസ്തകം തോത്തോ-ചാന്റെ രണ്ടാം ഭാഗം ഒക്ടോബർ മൂന്നിന് ജപ്പാനിൽ പുറത്തിറങ്ങി. ഇപ്പോൾ...

സാങ്കേതികവിദ്യ

ശാസ്ത്രവും സാങ്കേതികവിദ്യയും – ജനപക്ഷ ചരിത്രത്തിന് ഒരാമുഖം

ഡോ.ടി.വി.വെങ്കിടേശ്വരന്‍Science communicator, science writerSenior Scientist, Vigyan PrasarFacebookTwitterEmail പ്രാചീന നാവികർ ദൂരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെക്കുറിച്ചും ശാസ്ത്ര- സാങ്കേതിക വിജ്ഞാനം വികസിപ്പിക്കുന്നതിൽ സാധാരണ അധ്വാനിക്കുന്ന...

Close