ഡി.എൻ.എ. പരിശോധന എങ്ങനെ ?

കുറ്റാന്വേഷണത്തിൽ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഡി.എൻ.എ പരിശോധനയുടെ ചരിത്രവും രീതിശാസ്ത്രവും പ്രസക്തിയും വിശ്വപ്രഭ വിശദീകരിക്കുന്നു

വാക്സിൻ വിരുദ്ധ കുപ്രചരണത്തിന്റെ രക്തസാക്ഷികൾ

[author image="http://luca.co.in/wp-content/uploads/2014/09/ekbal_b.jpg" ]ഡോ. ബി. ഇക്ബാല്‍ ചീഫ് എഡിറ്റര്‍ [email protected] [/author] കേരളത്തിൽ ചില മാധ്യമങ്ങളുടെ സഹായത്തോടെ വാക്സിൻ വിരുദ്ധ ലോബി നടത്തുന്ന നിരന്തരമായ കുപ്രചരണത്തിന്റെ രക്തസാക്ഷികളാണ് ഡിഫ്തീരിയ ബാധിച്ച് മലപ്പുറത്ത് മരണമടഞ്ഞ രണ്ട്...

പ്ലാസ്റ്റിക് അരി കത്തുമോ ?

[author image="http://luca.co.in/wp-content/uploads/2015/03/nishad.jpg" ]നിഷാദ് ടി.ആര്‍[/author] [caption id="attachment_1716" align="aligncenter" width="441"] വുചാങ്ങ് അരി, കടപ്പാട് : guide.alibaba.com[/caption] അരിയാഹാരം കഴിക്കാത്ത മലയാളികള്‍ കൂടിവരുകയാണ്. എന്നാല്‍ അരിയാഹാരം കഴിക്കുന്നവരെ പോലും വിഢികളാക്കുന്നവര്‍ വര്‍ധിക്കുന്നുമുണ്ട് .  ചൈനാക്കാരുടെ...

കുരങ്ങ് പനിയും ഗൂഡാലോചനയും വലയുന്ന ആദിവാസികളും

സെബിന്‍ എബ്രഹാം വയനാട്ടില്‍ ആദിവാസികള്‍ കുരങ്ങ് പനികൊണ്ട് വലയുമ്പോള്‍ ഒരുവശത്ത് സര്‍ക്കാര്‍ നിസംഗത പുല്ര‍ത്തുന്നു. കുരങ്ങുപനി വൈറസും, മറ്റ് പകര്‍ച്ചവ്യാധികളുടെ കാര്യത്തിലെന്നപോലെ സാമ്രാജ്യത്വ സൃഷ്ടിയാണെന്ന പ്രചരണം മറുവശത്തും. കുരങ്ങ് പനിയുടെ ഉത്ഭവവും പ്രത്യാഘാതവും വിലയിരുത്തുന്ന...

ഇതാ പ്രകാശവര്‍ഷം !

[caption id="" align="aligncenter" width="349"] via Wikimedia Commons.[/caption] പ്രകാശ ശാസ്ത്രത്തിന്റെയും അതിന്റെ പ്രയോഗങ്ങളുടെയും നേട്ടങ്ങളെക്കറിച്ച് അവബോധം വളര്‍ത്തുക, അത് മാനവരാശിക്ക് നല്‍കിയിട്ടുള്ള സംഭാവനകളെ മാനിക്കുക എന്നീ ഉദ്ദേശത്തോടെ ഐക്യരാഷ്ട്ര സംഘടന 2015 -...

ഹാര്‍ഡ്‌വെയര്‍ സ്വാതന്ത്ര്യത്തിനായും ഒരു ദിനം

[author image="http://luca.co.in/wp-content/uploads/2014/09/anilkumar_k_v.jpg" ]കെ.വി. അനില്‍കുമാര്‍ [email protected] [/author] ഈ വര്‍ഷം ജനുവരി 17-നു് ലോകമെമ്പാടും സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ ദിനം ആചരിക്കുകയാണു്. സ്വതന്ത്ര സോഫ്ട്‌വെയര്‍ എന്ന ആശയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ എന്ന ആശയവും...

Close