ഡാനിയൽ കാനെമാൻ അന്തരിച്ചു

സൈക്കോളജിസ്റ്റും സാമ്പത്തികശാസ്ത്ര നൊബേൽ ജേതാവുമായ ഡാനിയൽ കാനെമാൻ (90) അന്തരിച്ചു. നോബേൽ സമ്മാനം കിട്ടിയ അപൂർവ്വം സൈക്കോളജിസ്റ്റുകളിൽ ഒരാളാണ് പ്രൊഫസർ ഡാനിയൽ കാനെമാൻ. സൈക്കോളജി ഗവേഷണത്തെ സാമ്പത്തിക ശാസ്ത്രത്തിൽ സന്നിവേശിപ്പിച്ചതിനാണ് 2002-ൽ അദ്ദേഹം പുരസ്കാരത്തിന്...

മിഷേൽ ടാലാഗ്രാൻഡിന്റെ ഗണിതശാസ്ത്ര സംഭാവനകൾ

ഡോ.രാഹുൽ കുമാർ ആർപോസ്റ്റ്ഡോക് ഫെല്ലോഐ. ഐ. ടി. കാൺപൂർFacebookLinkedinEmail ഗണിതശാസ്ത്രത്തിൽ നടത്തിയ സുപ്രധാന സംഭാവനകൾക്ക് ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ മിഷേൽ ടാലാഗ്രാൻഡിന് (Michel Talagrand) 2024 ലെ ആബെൽ പുരസ്കാരം ലഭിച്ചു. ടാലാഗ്രാൻഡിന്റെ ഗണിതശാസ്ത്ര സംഭാവനകളെക്കുറിച്ച്...

ഇടതന്മാരെയും വലതന്മാരെയും വേർതിരിക്കാൻ പുതുവഴി

രാസതന്മാത്രകളിലെ ഇടതന്മാരെയും വലതന്മാരെയും ‘മാസ്സ്’ അധിഷ്ടിതസംവിധാനം ഉപയോഗിച്ച് വേർതിരിക്കാമെന്ന് ചൈനീസ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.

പാൽ ചുരത്തുന്ന കുരുടികൾ

ദക്ഷിണ അമേരിക്കയിലെ മുട്ടയിടുന്ന കുരുടിയായ സൈഫണോപ്സ് അനുലേറ്റസ് (Siphonops annulatus) എന്ന പാൽ ചുരത്തുന്ന കുരുടിയെക്കുറിച്ചുള്ള പുതിയ പഠനത്തെക്കുറിച്ചറിയാം… ഒപ്പം പാലുത്പാദനത്തിന്റെ പരിണാമശാസ്ത്രവും വിശദമാക്കുന്നു..

മരുഭൂമി ഉറുമ്പുകളുടെ കാന്തസൂചി

ഡോ.ശ്രീനിധി കെ.എസ്.പോസ്റ്റ് ഡോക്ടറൽ ഗവേഷക, ഐ.ഐ.ടി.ബോംബെ, മുംബൈലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail “ഉറുമ്പേ, ഉറുമ്പേ ഉറുമ്പിന്റച്ഛൻ എങ്ങട്ട് പോയി?” “പാലം കടന്ന് പടിഞ്ഞാട്ട് പോയി” “എന്തിനു പോയി?” “നെയ്യിനു പോയി; നെയ്യിൽ വീണ് ചത്തും...

തീയിലേക്ക് കുതിക്കുന്ന ശലഭം

ഈയലും ശലഭങ്ങളും മാത്രമല്ല, പൊതുവെ പ്രാണികൾ വെളിച്ചത്തിനടുത്തേക്ക് പറക്കുന്നതിന് പല ഉത്തരങ്ങളും പലകാലങ്ങളായി പല ശാസ്ത്രജ്ഞരും മുന്നോട്ടുവെച്ചിട്ടുണ്ട്.

തവളയുടെ പുറത്ത് കൂൺ വളര്‍ന്നാലോ ?

കാർട്ടൂണുകളിലും മറ്റും കൂണിനെ കുടയായി ചൂടി അതിന് അടിയിൽ നിൽക്കുന്ന തവള ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ തവളയുടെ പുറത്ത്  കൂൺ വളര്‍ന്നാലോ ? കൂണിന് എവിടെയൊക്കെ വളരാം?  കൂൺ കൃഷിയിൽ താല്പര്യമുള്ള ആളുകൾ...

Close