കോവിഡ് 19 – പോലീസുകാരുടെ ശ്രദ്ധയ്ക്ക്

കോവിഡ് പടർന്നു പിടിക്കുമ്പോൾ മുൻനിരയിൽ നിൽക്കേണ്ടി വരുന്ന ചിലരുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് പോലീസ് സേന. പലപ്പോഴും അവർക്ക് ദീർഘസമയം ഒരിടത്തു നിൽക്കേണ്ടിവരും. സമയ ക്ലിപ്തത ഇല്ലാതെ ജോലിചെയ്യേണ്ടതായും വരും. പല രീതിയിലാണ് അവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

ക്ഷീരമേഖലക്ക് കൈത്താങ്ങാവാം- പാലിനെ മൂല്യമേറിയ ഉത്പന്നങ്ങളാക്കാം.

പാലിനെ പാലിനേക്കാള്‍ വിലയേറിയ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ആക്കി മാറ്റുക എന്നത് ഈ സാഹചര്യത്തില്‍ സ്വീകരിക്കാവുന്ന ഒരു അതിജീവന മാര്‍ഗ്ഗമാണ്. പ്രാദേശികമായി വിപണനസാധ്യതയുള്ളതും കൂടുതല്‍ ദിവസങ്ങള്‍ സൂക്ഷിപ്പ് മേന്മയുള്ളതുമായ (Shelf life) പാൽ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതാണ് ഉചിതം.

ബി.സി.ജി വാക്സിനെ കുറിച്ച് എന്താണ് ഇപ്പോള്‍ പറയാൻ ?

2021ല്‍ വാക്സിനുകളുടെ ഈ കാരണവർക്ക് നൂറു വയസ്സ് തികയുകയാണ് , ഈ പഴഞ്ചൻ കാരണവരെ പറ്റി ഇപ്പൊള്‍  ഓർക്കാൻ എന്താണ് കാര്യം? കാര്യമുണ്ട് പറയാം. 

കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 3

2020 ഏപ്രില്‍ 3 , രാത്രി 9.30 വരെ ലഭ്യമായ കണക്കുകൾ ആകെ ബാധിച്ചവര്‍ 10,67,318 മരണം 56,728 രോഗവിമുക്തരായവര്‍ 2,26,029 [su_note note_color="#fffa67" text_color="#000000" radius="5"]Last updated : 2020 ഏപ്രില്‍3 രാത്രി...

അടുത്ത ഘട്ടം – റിവേഴ്സ് ഐസൊലേഷന്‍ ?

കോവിഡ് -19 രോഗം കൂടുതല്‍ ഗുരുതരമാവുന്നത് 60 വയസിന് മുകളിലുള്ളവരിലും ജീവിത ശൈലീ രോഗങ്ങളുൾപ്പടെയുള്ള മറ്റ് അസുഖ ബാധിതരിലുമാണ്. അതുകൊണ്ട്  60 വയസ്സിനു മുകളിൽ പ്രായമുള്ളവരും മുകളിൽ സൂചിപ്പിച്ച വിഭാഗം രോഗികളും കോവിഡ് രോഗലക്ഷണങ്ങളുള്ളവരിൽ...

60 വയസ്സ് കഴിഞ്ഞവര്‍ക്ക് വേണം പ്രത്യേക ശ്രദ്ധ

60 വയസ്സിന് മുകളിലുള്ളവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗം അങ്ങോട്ട് പകർന്നു കൊടുക്കരുത് എന്നത് പോലെ തന്നെ കൂടുതൽ സാധ്യത ഉള്ളവർക്ക് പകർന്നു കിട്ടരുത് എന്ന രീതിയിൽ ഉള്ളൊരു ശ്രദ്ധയും വേണം. അവിടെയാണ് റിവേഴ്സ് ഐസൊലേഷന്റെ പ്രസക്തി.

കോവിഡ് മാത്രമല്ല, വയനാട് കുരങ്ങുപനിക്കെതിരെയും കരുതലിലാണ്

ലോകം മുഴുവൻ കോവിഡ്-19 എന്ന മഹാമാരി തടയാന്‍ അതിജാഗ്രതയിലാണെങ്കില്‍ വയനാട്ടിലെ വന, വനാതിര്‍ത്തി ഗ്രാമങ്ങള്‍ കോവിഡിനെതിരെ മാത്രമല്ല കുരങ്ങുപനി രോഗത്തിനെതിരെയും അതീവകരുതലിലാണ്.

Close