കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 4

2020 ഏപ്രില്‍ 3 , രാത്രി 9 വരെ ലഭ്യമായ കണക്കുകൾ ആകെ ബാധിച്ചവര്‍ 11,53,121 മരണം 61,657 രോഗവിമുക്തരായവര്‍ 2,40,193 [su_note note_color="#fffa67" text_color="#000000" radius="5"]Last updated : 2020 ഏപ്രില്‍4 രാത്രി...

തേരുരുൾ പോലെ ചുരുളും തേരട്ട

മറ്റ് ആർത്രോപോഡുകളിൽ നിന്നും വ്യത്യസ്ഥമായി തേരട്ടകൾ കൂടുതൽ ആയുസ്സുള്ളവരാണ്. ചില സ്പീഷിസുകൾ ഏഴു വർഷം വരെ ജീവിക്കും. ആൺ തേരട്ടകൾ ഒരു ഇണചേരൽ കാലം കഴിഞ്ഞാൽ അതോടെ ആയുസ്സൊടുങ്ങി മരിച്ചുപോകുകയാണ് ചെയ്യുക. എന്നാൽ പെൺ തേരട്ടകൾ പിന്നെയും ഉറപൊഴിക്കൽ നടത്തി വീണ്ടും പുതിയ ആളായി വളർന്ന് പുത്തൻ ജീവിതം വീണ്ടും തുടരും.

കോവിഡ് 19 – പോലീസുകാരുടെ ശ്രദ്ധയ്ക്ക്

കോവിഡ് പടർന്നു പിടിക്കുമ്പോൾ മുൻനിരയിൽ നിൽക്കേണ്ടി വരുന്ന ചിലരുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് പോലീസ് സേന. പലപ്പോഴും അവർക്ക് ദീർഘസമയം ഒരിടത്തു നിൽക്കേണ്ടിവരും. സമയ ക്ലിപ്തത ഇല്ലാതെ ജോലിചെയ്യേണ്ടതായും വരും. പല രീതിയിലാണ് അവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

ക്ഷീരമേഖലക്ക് കൈത്താങ്ങാവാം- പാലിനെ മൂല്യമേറിയ ഉത്പന്നങ്ങളാക്കാം.

പാലിനെ പാലിനേക്കാള്‍ വിലയേറിയ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ആക്കി മാറ്റുക എന്നത് ഈ സാഹചര്യത്തില്‍ സ്വീകരിക്കാവുന്ന ഒരു അതിജീവന മാര്‍ഗ്ഗമാണ്. പ്രാദേശികമായി വിപണനസാധ്യതയുള്ളതും കൂടുതല്‍ ദിവസങ്ങള്‍ സൂക്ഷിപ്പ് മേന്മയുള്ളതുമായ (Shelf life) പാൽ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതാണ് ഉചിതം.

ബി.സി.ജി വാക്സിനെ കുറിച്ച് എന്താണ് ഇപ്പോള്‍ പറയാൻ ?

2021ല്‍ വാക്സിനുകളുടെ ഈ കാരണവർക്ക് നൂറു വയസ്സ് തികയുകയാണ് , ഈ പഴഞ്ചൻ കാരണവരെ പറ്റി ഇപ്പൊള്‍  ഓർക്കാൻ എന്താണ് കാര്യം? കാര്യമുണ്ട് പറയാം. 

Close