ഴാങ്ങ് യിതാങ്ങും ശാസ്ത്രഗവേഷരംഗത്തെ അടിയൊഴുക്കുകളും
സംഖ്യകളുടെ ശ്രേണിയിലെ ദ്വി അഭാജ്യ സം ഖ്യകളെ(Twin Prime Numbers) സംബന്ധിച്ചുള്ള ഗവേഷണത്തില്‍ മൗലികമായ സംഭാവനകള്‍ നല്‍കിയ ഗണിതശാസ്ത്രജ്ഞനാണ് ഴാങ്ങ് യിതാങ്ങ്. ഴാങ്ങിന്റെ ഗവേഷണജീവിതം അപഗ്രഥിക്കുമ്പോൾ, ഗണിതശാസ്ത്രത്തിന്റെ സാങ്കേതികതകൾക്കപ്പുറം ഉന്നത വിദ്യാഭ്യാസരംഗത്തെ സാമൂഹികമായ ചില അടിയൊഴുക്കുകളും പ്രവണതകളും വെളിപ്പെടുന്നുണ്ട്.
പ്ലേറ്റോണിക് ഘനവസ്തുക്കൾ (Platonic solids)
ഒരേ വലിപ്പത്തിലുള്ള ക്രമീകൃത ബഹുഭുജങ്ങൾ (regular polygon) വശങ്ങളായുള്ള ബഹുഫലകങ്ങൾ (polyhedrons) ആണ് പ്ലേറ്റോണിക് ഘനവസ്തുക്കൾ.
പി.കെ.മേനോനും സംഖ്യാസിദ്ധാന്തവും
ഗണിതശാസ്ത്രത്തിന് ഗണ്യമായ സംഭാവന നൽകിയ കേരളീയരിൽ പ്രധാനിയാണ് ഡോ. പി.കെ. മേനോൻ എന്ന പുളിയക്കോട് കേശവമേനോൻ.
സൈക്കിളിന്റെ ചക്രം ചതുരത്തിലായാൽ എന്താ?
ലോകത്തിലെ ഏതാണ്ടെല്ലാ സൈക്കിളുകളുടേയും ചക്രങ്ങൾക്ക് വൃത്താകൃതിയാണ്. എന്നാൽ ഇതു് ഇങ്ങനെ തന്നെയേ പറ്റൂ എന്ന് നിർബന്ധമുണ്ടോ? സൈക്കിളിന്റെ ചക്രം ചതുരത്തിലായാലെന്താ? സമചതുരചക്രങ്ങൾക്കു പറ്റിയ റോഡുകൾ ഉണ്ടാക്കാൻ പറ്റും.
ഗണിതയുക്തി : ഫുട്ബോള്‍ ടൂർണമെന്റും തീവണ്ടിപ്രശ്നവും
ഗണിതത്തിലെ യുക്തി പലപ്പോഴും അതിശക്തമാണ്, മൂർച്ചയുള്ളതാണ് അതോടൊപ്പം രസകരവുമാണ്. ഒന്നുരണ്ട് ഉദാഹരണങ്ങളിലൂടെ ഇതു വ്യക്തമാക്കാം.
ഒമ്പതക്കസംഖ്യയുടെ വര്‍ഗ്ഗമൂലം മനക്കണക്കില്‍ പറയാന്‍ ശകുന്തളാദേവിയാകണോ?
ഒമ്പതക്കസംഖ്യയുടെ വര്‍ഗ്ഗമൂലം മനക്കണക്കില്‍ പറയാന്‍ നല്ല ഓർമശക്തിയും ദീർഘകാലം നീണ്ടുനിന്ന പരിശ്രമവുമൊക്കെയുണ്ടെങ്കില്‍ സാധാരണ മനുഷ്യര്‍ക്കും സാധിക്കും
കണക്കും ദൈവവും
പ്രതിഭാസങ്ങളുടെ വസ്തുത മനസ്സിലാക്കാൻ ഏറ്റവും ഉചിതമായത് കണക്കുകൾ ആണെങ്കിലും ആളുകൾ കണക്ക് ബുദ്ധിമുട്ടേറിയതാണെന്ന വിചാരത്തിൽ വ്യാഖ്യാനങ്ങൾക്ക് എളുപ്പവഴികൾ തേടുന്നതാണ് പല അന്ധവിശ്വാസങ്ങൾക്കും അടിസ്ഥാനം. ലളിതമായി സംഭാവ്യതാശാസ്ത്രത്തിന്റെ സഹായത്തോടെ വളരെ പ്രശസ്തമായ ധാരണകളെ ലേഖനം വിശകലനം ചെയ്യുന്നു.
വായിക്കാന്‍ കൊള്ളാത്ത ഒരു പുസ്തകത്തെപ്പറ്റി
ഡോ.എൻ.ഷാജിഫിസിക്സ് അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail വായിച്ചിരിക്കേണ്ട, വായിക്കാൻ കൊള്ളാവുന്ന പുസ്തകങ്ങള്‍ പലരും പരിചയപ്പെടുത്താറുണ്ടല്ലോ.. എന്നാല്‍ വായിക്കാൻ തീരെ കൊള്ളാത്ത ഒരു പുസ്തകത്തെ നമുക്ക് പരിചയപ്പെടാം. അതിന്റെ പ്രസിദ്ധീകരണ ജോലി ചെയ്തവരുൾപ്പടെ പത്തു പേരിൽ കൂടുതൽ...