സിക്കിൾ സെൽ അനീമിയ നിർമാർജ്ജനം – മണ്ടത്തരം മാത്രമല്ല, മനുഷ്യാവകാശ ലംഘനവും കൂടിയാണ്

2047 ആവുമ്പോഴെക്ക് രാജ്യത്ത് നിന്ന് സിക്കിൾ സെൽ അനീമിയ തുടച്ചു നീക്കുമെന്ന് നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറയുന്നു. രണ്ടു കോടിയോളം ജീൻ വാഹകരുള്ള ഒരു രോഗം മലേറിയയും വസൂരിയുമൊക്കെ പോലെ നിർമാർജ്ജനം ചെയ്യാമെന്ന് ഒരു സർക്കാരിനെ ഉപദേശിച്ചതാരാണാവോ? നോട്ട് നിരോധന ഉപദേശികളെപ്പോലെ മറ്റൊരു ആർ.എസ്.എസ് ബുദ്ധികേന്ദ്രമായിരിക്കാനാണ് സാധ്യത. ജനിതകശാസ്ത്രമോ ഹീമറ്റോളജിയോ കൈകാര്യം ചെയ്യുന്ന ഡോക്ടർമാരും ശാസ്ത്രജ്ഞരും ആവില്ല.

C/2022 E3 ZTF ധൂമകേതുവിനെ Online ആയി നിരീക്ഷിക്കാം

പുതുതായി വന്നിരിക്കുന്ന C/2022 E3 ZTF ധൂമകേതുവിനെ Online ആയി നിരീക്ഷിക്കാം.. വെർച്വൽ ടെലസ്കോപ്പ് വഴിയുള്ള ഓൺലൈൻ സംപ്രേക്ഷണം ഫെബ്രുവരി 2 രാവിലെ 9.30 മുതൽ ലൂക്കയിൽ കാണാം..

2023 ലെ ബഹിരാകാശ പദ്ധതികൾ

കഴിഞ്ഞവർഷം ബഹിരാകാശ രംഗത്തുണ്ടായ നേട്ടങ്ങളെക്കുറിച്ചു നമ്മൾ മാധ്യമങ്ങളിലൂടെയും ലൂക്കയിലെ ലേഖനങ്ങളിലൂടെയും വായിച്ചറിഞ്ഞതാണ്. ഈ വർഷവും ബഹിരാകാശഗവേഷണ  രംഗത്ത് പല കുതിച്ചുചാട്ടങ്ങളും ഏജൻസികൾ പ്രതീക്ഷിക്കുന്നുണ്ട്. സൂര്യനെക്കുറിച്ച് പഠിക്കുന്നതിന് ആദിത്യ, ചന്ദ്രനെക്കുറിച്ച് തുടർപഠനം നടത്താൻ ചന്ദ്രയാൻ 3 , ഗഗൻയാൻ എന്നീ ദൗത്യങ്ങളുടെ വിക്ഷേപണം ഈ വർഷത്തിൽ നടക്കും.

ഇൻഫ്ലുവൻസ അഥവാ ഫ്ലൂ 

1918 മുതൽ ഇതുവരെയായി ലോകത്ത് നാല്  ഇൻഫ്ലുവൻസ മഹാമാരികൾ ഉണ്ടായിട്ടുണ്ട്.  നമുക്ക് ഫ്‌ളുവിനെക്കുറിച്ചും അതുണ്ടാക്കുന്ന ഇൻഫ്ലുവൻസ വൈറസിനെക്കുറിച്ചും അറിയാൻ ശ്രമിക്കാം.

Close