അളവിലെ പിഴവുകൾ

ഏതു പ്രതിഭാസത്തെയും സംഖ്യകൾ കൊണ്ട്  ആവിഷ്കരിക്കുന്നതിനെ അളക്കുക എന്നു പറയാം. അളക്കുന്നത് ഒരു കാര്യത്തെ ശാസ്ത്രീയമായി അറിയുന്നതിന്റെ  ആദ്യത്തെ കാൽവെപ്പാണെന്നു കരുതപ്പെടുന്നു. ഭൗതികം, രസതന്ത്രം, ജീവശാസ്ത്രം, ജിയോളജി, വൈദ്യം, പൊതുജനാരോഗ്യം എന്നു വേണ്ട എല്ലാ ശാസ്ത്രശാഖകളിലും മാത്രമല്ല, സാമൂഹ്യശാസ്ത്രങ്ങളിലും അളവ് പ്രധാനമാണ്.

ആ സ്കൂൾ കോംപ്ലക്സല്ല; ഈ കോംപ്ലക്സ്‌

കോത്താരിക്കമ്മീഷൻ വിഭാവനം ചെയ്ത അക്കാദമിക വിഭവങ്ങളും അധ്യാപക ശേഷിയും പങ്കു വെച്ച് സ്വയം ശക്തീകരിക്കുന്ന വിദ്യാലയങ്ങളുടെ സംഘാതമല്ല പുതിയ കോംപ്ലക്സ്‌  മറിച്ച് ഇന്ത്യൻ വിദ്യാഭ്യാസ സാഹചര്യത്തിൽ അനിവാര്യമായ സമീപസ്ഥ വിദ്യാലയങ്ങളെ തുടച്ചു നീക്കുന്നതിനുള്ള മാർഗമാണ് പുതിയ നയരേഖയിലെ സ്കൂൾ കോംപ്ലക്സ്.

വരുന്നൂ ശാശ്വത സൂക്ഷ്മാണു പ്രധിരോധകുപ്പായങ്ങൾ

ഇലക്ട്രോ സ്പിന്നിങ് എന്ന രീതി ഉപയോഗിച്ച് പോളിമറുകളുടെ വളരെ നേരിയ ഫൈബറുകൾ ഉണ്ടാക്കുന്ന സസ്യജന്യ വസ്തുവായ ക്ലോറോജെനിക് ആസിഡും, ബെൻസോ ഫിനോൻ എന്ന രാസ വസ്തുവും ചേർത്തുണ്ടാക്കിയ വളരെ നേർത്ത സ്തരങ്ങൾ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്.

Close