മേരി ക്യൂറി

റേഡിയോ ആക്റ്റിവിറ്റിയിൽ ഗവേഷണം നടത്തി 1903-ൽ ഭൗതികത്തിലും റേഡിയം വേർതിരിച്ചെടുത്തതിന് 1911-ൽ രസതന്ത്രത്തിലും, അങ്ങനെ രണ്ടുപ്രാവശ്യം നോബൽ സമ്മാനം നേടിയ മഹാശാസ്ത്രജ്ഞ. നോബൽ സമ്മാനാർഹയായ ആദ്യത്തെ വനിത, രണ്ടു പ്രാവശ്യം നോബൽ സമ്മാനം നേടുന്ന ആദ്യത്തെ വ്യക്തി.

Red Shift

ചുവപ്പ് നീക്കം :- ഡോപ്ലർ പ്രഭാവം മൂലം വിദ്യുത്കാന്തിക തരംഗങ്ങളുടെ ആവൃത്തിയിലുണ്ടാവുന്ന കുറവിനെ തുടർന്ന് സ്പെക്ട്ര രേഖകൾക്ക് സ്വാഭാവിക സ്ഥാനത്തുനിന്ന് ഉണ്ടാകുന്ന വ്യതിയാനം. ഗാലക്സിക്കൂട്ടങ്ങൾ ഭൂമിയിൽ നിന്ന് അകന്നു പോവുന്നവയാണ്. അതിനാൽ ഈ വ്യതിയാനം ആവൃത്തി കുറഞ്ഞ (ചുവപ്പ്) ഭാഗത്തേക്ക് ആയിരിക്കും. ചുവപ്പ് നീക്കത്തിന്റെ അളവ് നോക്കി അകന്നുപോകലിന്റെ വേഗം കണ്ടുപിടിക്കാം.

മരിച്ചിട്ടും ജീവിക്കുന്ന ഹെനന്‍റീയേറ്റ ലാക്സ് !

[author title="സോജന്‍ ജോസ് , സുരേഷ് വി." image="http://luca.co.in/wp-content/uploads/2016/07/Suresh_V-Sojan_Jose.jpeg"](പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ സസ്യശാസ്ത്ര വിഭാഗം അസി. പ്രോഫസര്‍മാരാണ് ലേഖകര്‍)[/author] ജീവിച്ചിരിക്കുമ്പോള്‍ തങ്ങളുടെ വ്യക്തിത്വം കൊണ്ട് ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹത്തുക്കളെ ചിരഞ്ജീവികള്‍ അഥവാ...

അത്യന്താധുനികരുടേത് മാത്രമല്ല ആർത്തവരക്തം

വോൺ ബെയർ ഭ്രൂണം കണ്ടെത്തിയത് രണ്ടു നൂറ്റാണ്ടോളം മുമ്പാണ്. ആർത്തവം മരണമാണെന്നു കരുതുന്നവർ അതിലും പഴയ അറിവുകളും ചിന്തകളുമാണ് ചുമന്നു നടക്കുന്നത്. ആർത്തവരക്തത്തിൽ നിന്ന് വിത്തുകോശങ്ങൾ ശേഖരിക്കാനുള്ള സാദ്ധ്യതയെപ്പറ്റി ഏഴുവർഷം മുമ്പ് എതിരൻ കതിരവൻ...

പകർച്ചവ്യാധികളും പ്രതിരോധ കുത്തിവെപ്പുകളും

മനുഷ്യ ചരിത്രത്തിലെ ഒരു പ്രധാന ഭാഗം മനുഷ്യനും രോഗങ്ങളും തമ്മിലുള്ള യുദ്ധമാണ്. ആദ്യകാലങ്ങളിൽ പൂർണ്ണമായും പ്രകൃതിക്ക് കീഴ്പ്പെട്ട് ജീവിച്ചിരുന്ന ഘട്ടത്തിൽ “survival of the fittest ” എന്നതായിരുന്നു നിയമം. പിന്നീട് കൃഷി ആരംഭിച്ചപ്പോളാണ് മനുഷ്യർ കൂട്ടമായി താമസിക്കാൻ തുടങ്ങുന്നത്. പകർച്ചവ്യാധികൾ മനുഷ്യരാശിയെ കൊന്നൊടുക്കാൻ തുടങ്ങിയതും അന്നു തന്നെ.

ഡിഫ്തീരിയാമരണങ്ങളും യുക്തിഹീനനിലപാടുകളും

[author title="ഡോ.പി എൻ എൻ പിഷാരോടി. എഫ് ഐ ഏ പി [email protected] (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയട്രിക്സിന്‍റെ കേരളാഘടകത്തിന്‍റെ മുൻ പ്രസിഡണ്ട്.)"][/author] മൂന്നരപ്പതിറ്റാണ്ടോളം വരുന്ന ചികിത്സാനുഭവത്തിനിടയ്ക്ക് ഏറ്റവും ദുഖകരമായ ദിനങ്ങളിൽ ചിലതാണിയീടെ വന്നു...

ഇതു വല്ലാത്തൊരു നാണക്കേടായി

[author image="http://luca.co.in/wp-content/uploads/2014/09/pappooty.jpg" ]പ്രൊഫ. കെ. പാപ്പൂട്ടി, എഡിറ്റർ[/author] നിസ്സാരമായ ഒരു മുൻകരുതൽ വഴി തടയാവുന്ന ഡിഫ്‌തീരിയ രോഗം ബാധിച്ച്‌ കുഞ്ഞുങ്ങള്‍ മരിക്കുക, അതും ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ മുന്നിൽ എന്ന്‌ അഭിമാനിക്കുന്ന കേരളത്തിൽ! ഇതിൽപ്പരം...

Close